ക​ണ്ണൂ​രി​ല്‍ വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു ! കു​ടും​ബ സു​ഹൃ​ത്തി​നാ​യി പോ​ലീ​സി​ന്റെ തി​ര​ച്ചി​ല്‍

ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു. എ​ട​ക്കാ​ട് യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സാ​ബി​റ (43)യ്ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​രു​ക്കേ​റ്റ സാ​ബി​റ​യെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വീ​ട്ടി​ലെ​ത്തി​യ കു​ടും​ബ സു​ഹൃ​ത്താ​ണ് ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ക​ത്തി കൊ​ണ്ട് കൊ​ണ്ട് കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

Related posts

Leave a Comment