ക​ണ്ണൂ​രി​ല്‍ വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു ! കു​ടും​ബ സു​ഹൃ​ത്തി​നാ​യി പോ​ലീ​സി​ന്റെ തി​ര​ച്ചി​ല്‍

ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു. എ​ട​ക്കാ​ട് യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സാ​ബി​റ (43)യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​രു​ക്കേ​റ്റ സാ​ബി​റ​യെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ട്ടി​ലെ​ത്തി​യ കു​ടും​ബ സു​ഹൃ​ത്താ​ണ് ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ക​ത്തി കൊ​ണ്ട് കൊ​ണ്ട് കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

Read More

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ അ​മ്മ​യെ ഒ​രു വ​ര്‍​ഷ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ! പീ​ഡി​പ്പി​ച്ച​ത് മ​ക​നെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി…

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ അ​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വെ​ള്ള​യി​ല്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. നാ​ലു​കു​ടി​പ​റ​മ്പ് അ​ജ്മ​ല്‍ കെ ​പി (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​യി​ന്റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ജ്മ​ല്‍ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​നെ ക​ള്ള കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നും, കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി പെ​ടു​ത്തി​യാ​ണ് യു​വാ​വി​ന്റെ അ​മ്മ​യെ നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലു​ള്ള ലോ​ഡ്ജു​ക​ളി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ജ്മ​ല്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​ടു​ത്ത് പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍​പ്പെ​ട്ട പ്ര​തി​ക​ളു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഡാ​ന്‍ സാ​ഫ് ടീം ​അ​ന്വേ​ഷി​ച്ച​തി​ല്‍ നി​ന്നും മ​ന​സി​ലാ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പീ​ഡ​നം തു​ട​ങ്ങി​യി​ട്ടെ​ന്നും പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ മൊ​ബൈ​ലി​ല്‍ പ​ല രീ​തി​യി​ലു​ള്ള ഫോ​ട്ടോ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി പെ​ടു​ത്തി വീ​ണ്ടും പീ​ഡ​നം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​വ​സാ​നം പീ​ഡ​നം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ള്‍…

Read More

ഇഷ്ടമാണ് നൂറുവട്ടം ! കണ്ടാല്‍ പ്രായം തോന്നുകയേയില്ല ! 56കാരിയുമായി ശൃംഗരിച്ച 26കാരനെ സിഐ പൊക്കി; പയ്യനെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടിയത് വീട്ടമ്മ

56കാരിയോട് വാട്‌സ്ആപ്പിലൂടെ നിരന്തരം ശൃംഗരിച്ച 26കാരനെ ഒടുവില്‍ പോലീസ് പൊക്കി. നാലുവര്‍ഷത്തിനിടെ മധ്യവയസ്‌കയ്ക്ക് ഇയാള്‍ അയച്ചത് മുന്നൂറോളം മെസേജുകളാണ്. ഒടുവില്‍ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായവും. പത്തനാപുരം സിഐ അന്‍വറാണ് ഇയാളെ പൊക്കിയത്. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി. മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ലീല സന്ദേശങ്ങള്‍ നിരവധി. ഒടുവില്‍ പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഏറെ കാത്തിരുന്ന ഫോണ്‍കോള്‍ വന്നപ്പോള്‍ പയ്യന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി ഗള്‍ഫുകാരന്റെ 19 വയസുകാരിയായ ഭാര്യ;വിവാഹം നടന്നിട്ട് വെറും ഒമ്പതുമാസം; കാമുകനൊപ്പം പോകണമെന്ന് വാശിപിടിച്ചപ്പോള്‍ പോലീസുകാര്‍ തോറ്റു; ഒന്നുമറിയാതെ പാവം ഭര്‍ത്താവ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി ഒമ്പതു മാസം മുമ്പ് വിവാഹിതയായ യുവതി. പുന്നപ്രയിലാണ് സംഭവം. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. യുവതി കാമുകനൊപ്പം പോയത് അറിഞ്ഞ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനില്‍ എത്തിയത്. ഇവരെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ഇടുക്കി സ്വദേശിയായ 20കാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്. പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായ…

Read More

രണ്ടു മക്കളെയും ഉപേക്ഷിച്ച് എല്ലാ സെറ്റപ്പുമായി കാമുകനൊപ്പം ഒളിച്ചോടി കോഴിക്കോട്ടെ വീട്ടമ്മ; പോയപ്പോള്‍ കൂടെക്കൂട്ടിയത് ഭര്‍തൃവീട്ടിലെ കട്ടിലും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍; ഒടുവില്‍ സംഭവിച്ചത്…

ഭര്‍ത്തൃവീട്ടിലെ സകല സാധനങ്ങളും എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയില്‍. യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ(40) കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. 17, 13 വയസുള്ള രണ്ട് കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഷീബ കാമുകനൊപ്പം ഒളിച്ചോടിയത് പോകുമ്പോള്‍ ഭര്‍തൃവീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക എന്നിവ ഉള്‍പ്പെടെ സകല സെറ്റപ്പും ഇവര്‍ കൂടെക്കൂട്ടിയിരുന്നു. സുജിത്തിനും രണ്ട് മക്കളുണ്ട്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാള്‍. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റാണ് ഷീബ. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റ്ിസ് ആക്ട് പ്രകാരം ഷീബയ്ക്കെതിരെ പോലീസ് കേസെടുത്തു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ…

Read More

ഒരു നഗ്നചിത്രത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി ! പിന്നീടുള്ള രണ്ടര വര്‍ഷക്കാലം മുഖം പോലും മറയ്ക്കാതെയുള്ള നിയമപോരാട്ടം; കൊച്ചിയിലെ വീട്ടമ്മ ഒടുവില്‍ വിജയം കൈവരിച്ചത് ഇങ്ങനെ…

അന്തിമ വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അസത്യം സത്യത്തെ ചവിട്ടിത്താഴ്ത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിജയം കൊച്ചിയിലെ ആ വീട്ടമ്മയുടെ ഒപ്പം നിന്നു. വീണ്ടും ഒരിക്കല്‍ കൂടി സത്യം ജയിച്ചു. തന്റെ നഗ്‌നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്. തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്. സ്വന്തം നഗ്നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്സാപ്പ് വഴി പ്രചരിച്ച നഗ്നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ്…

Read More

പാതിരാത്രിയില്‍ കൂട്ടുകാരന്റെ കാമുകീ സംഗമത്തിന് കാവല്‍ നില്‍ക്കാന്‍ പോയി; അടുത്ത വീട്ടിലെ സ്ത്രീയുടെ സ്വര്‍ണമാലയും ഫോണും കവര്‍ന്നു; കായംകുളത്ത് പതിനേഴുകാരനെ കുടുക്കിയത് അതിബുദ്ധി…

കായംകുളം: കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കാവല്‍ നില്‍ക്കാന്‍ പോയ പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ കൗമാരക്കാരനെ പോലീസ് പൊക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കൃഷ്ണപുരത്തിനടുത്താണു സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നതെന്നും ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്‍ക്കുന്നതു കണ്ടെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു. ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. കൂട്ടുകാരന്‍ തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു പറഞ്ഞ വീട്ടമ്മയുടെ തന്ത്രത്തില്‍ പ്രതി വീഴുകയായിരുന്നു. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി…

Read More

നാട്ടുകാര്‍ എട്ടിന്റെ പണി കൊടുത്തു ! ചെങ്ങന്നൂരില്‍ റെയ്ഡില്‍ പിടിയിയായത് വന്‍ പെണ്‍വാണിഭ സംഘം; വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഇരകളായിട്ടുണ്ടെന്ന് സൂചന…

നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് വന്‍ പെണ്‍വാണിഭസംഘം. അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലുള്ളത് കോളജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമാണ് എന്നാണ് വിവരം. 3000 രൂപ മുതലായിരുന്നു ഇവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ അശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സഹോദരിമാരായ സ്ത്രീകളായിരുന്ന ഈ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാര്‍ എന്നാണ് പോലീസ് പറയുന്നത്. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതി. സമ്പന്ന കുടുംബത്തിലെ യുവതികളെന്ന് തോന്നിക്കുന്നതരത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവതികള്‍ ഇടപാടുകാരില്‍ നിന്നും രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ വാങ്ങിയിരുന്നു.കോളജ് വിദ്യാര്‍ഥിനികളാണെങ്കില്‍ പണത്തോടൊപ്പം വസ്ത്രങ്ങളും നല്‍കണം എന്നും വിവരമുണ്ട്. സംഘത്തില്‍പ്പെട്ട വീട്ടമ്മമാര്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കുട്ടികളോടൊപ്പമാണ് എത്തിയിരുന്നത്. ലോഡ്ജ്…

Read More

ഇടപാടുകാരെ കണ്ടെത്തുന്നത് വാട്‌സ് ആപ്പിലൂടെ; ഇരകളില്‍ പലരും പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍; വേറിട്ടരീതിയില്‍ പെണ്‍വാണിഭം നടത്തി അമ്മയും മകളും…

  കൗമാരക്കാരികളായ പെണ്‍കുട്ടികളെ ചതിയിലൂടെ ദുബായിലെത്തിച്ച ശേഷം പെണ്‍വാണിഭത്തിനുപയോഗിക്കുന്ന യുവതിയായ വീട്ടമ്മയും മാതാവും പിടിയില്‍. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കു പിടിവീണത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്. ഇവര്‍ വാട്സ് ആപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കലാപ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികളെ യുവതിയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതിയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വയസുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്. മികച്ച ജീവിത സാഹചര്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഇവര്‍ 2013ല്‍ ദുബായിലെത്തിക്കുന്നത്.ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍…

Read More

പതിനേഴുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തൊമ്പതുകാരി അറസ്റ്റില്‍; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

പനാജി: 17കാരനെ പീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാപുസ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടുന്നത്. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളോടു പിണങ്ങി വീടു വിട്ട് ഓടിപ്പോയ കുട്ടിയെ ഇവര്‍ കെണിയിലാക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു കൊണ്ടു പോയി. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം…

Read More