ലോകം കാണിക്കണം! ശരീരം തളർന്ന ഭാര്യയെ പുറത്തു കെട്ടിവച്ചു ഭർത്താവിന്‍റെ യാത്ര

മോ​​​ട്ടോ​​​ർ ന്യൂ​​​റോ​​​ൺ രോ​​​ഗം ബാ​​​ധി​​​ച്ചു ശ​​​രീ​​​രം ത​​​ള​​​ർ​​​ന്ന ഭാ​​​ര്യ​​​യെ ലോ​​​കം കാ​​​ണി​​​ക്കാ​​​ൻ പു​​​റ​​​ത്തു​​​ കെ​​​ട്ടി​​​വ​​​ച്ച് യാ​​​ത്ര ചെ​​​യ്യു​​​ന്ന ഭ​​​ർ​​​ത്താ​​​വ്. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ അ​​​ൻ​​​ഹു​​​യി പ്ര​​​വി​​​ശ്യാ സ്വ​​​ദേ​​​ശി​​​യാ​​​യ വാം​​​ഗ് സി​​​യാ​​​വോ​​​മി​​​ൻ ആ​​​ണ് ലോ​​​ക​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യ​​​ത്.

ചൈ​​​ന​​​യി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ ഹു​​​വാം​​​ഗ്ഷാ​​​ൻ കൊ​​ടു​​മു​​ടി​​യി​​​ൽ​​​നി​​​ന്ന് ഭാ​​​ര്യ​​​യെ പു​​​റ​​​ത്തു​​​ കെ​​​ട്ടി​​​വ​​​ച്ച് വാം​​​ഗ് ന​​​ട​​​ന്നി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യി. വി​​ശാ​​ല​​മാ​​യ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഭാ​​ര്യ​​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കാ​​നാ​​ണു താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്ന് അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ വാം​​​ഗ് പ​​​റ​​​യു​​​ന്നു.

അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച ഭാ​​​ര്യ​​​യു​​​ടെ പേ​​​ര് റി​​​പ്പോ​​​ർ​​​ട്ടി​​ൽ കൊ​​ടു​​ത്തി​​ട്ടി​​ല്ല. ടി​​ബ​​റ്റി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ലാ​​​സ​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ പൊ​​​ട്ടാ​​​ല കൊ​​​ട്ടാ​​​ര​​​മ​​​ട​​​ക്ക​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.

Related posts