ടി​പ്പു സു​ൽ​ത്താ​ന്‍റെ കാ​ല​ത്തെ1,000 റോ​ക്ക​റ്റു​ക​ൾ കി​ണ​റി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ബ്രി​ട്ടീ​ഷു​കാ​രെ വി​റ​പ്പി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യ ടി​പ്പു സു​ൽ​ത്താ​ന്‍റെ ആ​യു​ധ​ശേ​ഖ​ര​ത്തി​ലെ റോ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ൽ നി​ന്നും ഏ​ക​ദേ​ശം 1,000റോ​ക്ക​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​നു​ള്ളി​ൽ നി​ന്നും പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.

പു​രാ​വ​സ്തു ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഷി​മോ​ഗ ടി​പ്പു സു​ൽ​ത്താ​ന്‍റെ അ​ധീ​ന​ത​യി​ൽ​പ്പെ​ട്ട സ്ഥ​ല​മാ​ണ്. ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​മാ​യി 1799ൽ ​ന​ട​ന്ന നാ​ലാം ആം​ഗ്ലോ-​മൈ​സൂ​ർ യു​ദ്ധ​ത്തി​ലാ​ണ് ടി​പ്പു സു​ൽ​ത്താ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​റോ​ക്ക​റ്റു​ക​ൾ ഷി​മോ​ഗ​യി​ലെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Related posts