ഒ​രു കൈ​യി​ല്‍ ത​ല​യും മ​റ്റൊ​രു കൈ​യി​ല്‍ ക​ത്തിയും! 17കാ​രി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്; ത​ല അ​റു​ത്തെ​ടു​ത്ത് തെ​രു​വി​ലൂ​ടെ ന​ട​ന്നു​

ടെ​ഹ്റ​ൻ: ഇ​റാ​നി​ല്‍ ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍​വ​ച്ച് 17കാ​രി​യാ​യ ഭാ​ര്യ​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് തെ​രു​വി​ലൂ​ടെ ന​ട​ന്ന് യു​വാ​വ്. അ​ഹ്വാ​സ് ന​ഗ​ര​ത്തി​ലെ കാ​സെ സ്‌​ക്വ​യ​റി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ ക്രൂ​ര​ത ചെ​യ്ത​ത്.

ഒ​രു കൈ​യി​ല്‍ ത​ല​യും മ​റ്റൊ​രു കൈ​യി​ല്‍ ക​ത്തി​യു​മാ​യി ആ​രെ​യും കൂ​സാ​തെ​യാ​ണ് ഇ​യാ​ള്‍ ന​ട​ന്ന് ഭീ​തി പ​ര​ത്തി​യ​ത്.

ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​ത സ​ഹി​ക്ക​വ​യ്യാ​തെ യു​വ​തി തു​ര്‍​ക്കി​യി​ലേ​ക്ക് ഓ​ടി​പ്പോ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ഇ​യാ​ള്‍ യു​വ​തി​യെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നാ​ണ് ക്രൂ​ര​ത ന​ട​ത്തി​യ​ത്. യു​വാ​വി​നൊ​പ്പം സ​ഹോ​ദ​ര​നും കൊ​ല​പാ​ത​കം ന​ട​ത്താ​ന്‍ കൂ​ടി.

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ ഓ​ടി​പ്പോ​യെ​ങ്കി​ലും ഇ​യാ​ള പോ​ലീ​സ് പി​ടി​കൂ​ടി. കു​ടും​ബ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

Related posts

Leave a Comment