ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ർ​ണ്ണ​പ്പാ​ളി​യി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ന്ന ഐ​സ്ക്രീം ! വൈ​റ​ലാ​യി ഗോ​ൾ​ഡ​ൻ ഐ​സ്ക്രീം; വി​ല കേ​ട്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള സ്പെ​ഷ​ൽ ഗോ​ൾ​ഡ​ൻ ഐ​സ്ക്രീ​മി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

അ​ഭി​ന​വ് ജെ​സ്‌​വാ​നി എ​ന്ന ഫു​ഡ് ബ്ലോ​ഗ​റാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ബ്രൗ​ണി, ഡ്രൈ ​ഫ്രൂ​ട്ട്സ്, ക്ര​ഞ്ച്, ചോ​ക്ലേ​റ്റ് ചി​പ്സ്, ചോ​ക്ലേ​റ്റ് സോ​സ്, എ​ന്നി​വ ചോ​ക്ലേ​റ്റ് കോ​ണി​ൽ നി​റ​ച്ച​തി​നു മു​ക​ളി​ലേ​ക്കാ​ണ് ഐ​സ്ക്രീം വ​യ്ക്കു​ന്ന​ത്,

സ്വ​ർ​ണ്ണ​പാ​ളി​കൊ​ണ്ട് പൊ​തി​ഞ്ഞെ​ടു​ത്ത് അ​തി​ലേ​ക്കു മി​നി മാ​ക്രോ​ൺ​സും റൂ​ബി ബോ​ളും വ​ച്ച് അ​ല​ങ്ക​രി​ക്കു​ന്നു.

ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ർ​ണ്ണ​പ്പാ​ളി​യി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ന്ന ഐ​സ്ക്രീം രു​ചി​ക്കു ടാ​ക്സ് ഉ​ൾ​പ്പെ​ടാ​തെ വി​ല 500 രൂ​പ​യാ​ണ്.

Related posts

Leave a Comment