സ്പാ​യു​ടെ മ​റ​വി​ൽ അ​നാ​ശാ​സ്യം! ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള അ​ഞ്ചു യു​വ​തി​ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ളി​ലേ​ക്ക് മാ​റ്റി

കോ​യ​ന്പ​ത്തൂ​ർ : സ്പാ​യു​ടെ മ​റ​വി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള അ​ഞ്ചു യു​വ​തി​ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ളി​ലേ​ക്ക് മാ​റ്റി. അ​വി​നാ​ശി റോ​ഡി​ലെ എ​സ്.​ആ​ർ.​കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ണ്‍ ലൈ​റ്റ് സ്പാ​യി​ലായിരുന്നു റെയ്ഡ്.

ഉ​ട​മ ചെ​ന്നൈ സ്വ​ദേ​ശി വി​ജ​യ് (32)നെ ​അ​റ​സ്റ്റു ചെ​യ്യു​ക​യും സ​പാ​യി​ലു​ണ്ടാ​യി​രു​ന്ന അ​സാം, നാ​ഗ​ലാ​ന്‍റ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

പീ​ള​മേ​ട് പോ​ലീ​സ് മ​സ​ക്കാ​ളി പാ​ള​യം എ​സ്പി​എ​സ് ഗ്രാ​ന്‍റ് ഹോ​ട്ട​ലി​ലെ സ്പാ​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​നാ​ശാ​സ്യം ന​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്പാ ​ഉ​ട​മ​ക​ളാ​യ തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത് ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന പു​ലി​യ​ക്കു​ളം, ര​ത്ന പു​രി സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment