ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്നു


ഇ​ന്ദ്ര​ൻ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി വി​ജേ​ഷ് പി ​വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​ത്തി​ൻ സെ​ക്ക​ൻ​ഡ്സ്. സു​ധീ​ർ ക​ര​മ​ന, അ​ല​ൻ​സി​യർ, സെ​ബി​ൻ സാ​ബു,ബാ​ജി​യോ,സാ​ന്‍റി​നോ മോ​ഹ​ൻ, മാ​സ്റ്റ​ർ അ​ർ​ജൂ​ൻ സം​ഗീ​ത്, സ​ര​യൂ മോ​ഹ​ൻ, അ​നു നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ബോ​ൾ എ​ന്‍റ​ർ​ടൈ​യ്മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​ജീ​ഷ് രാ​മ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ​ൻ, വി​ന​യ​ൻ പി ​വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. അ​നി​ൽ പ​ന​ച്ചു​രാ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​അ​യൂ​ബ് ഖാ​ൻ. കൊ​ല്ലം, കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാണ് ചി​ത്രീ​ക​രണം. വാ​ർ​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്.

Related posts

Leave a Comment