കി​ടി​ല​ൻ വ​ർ​ക്കൗ​ട്ടു​മാ​യി മോ​ഹ​ൻ​ലാ​ൽ

പ്രേ​ക്ഷക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ശാ​രീ​രി​ക​മാ​യ ഫി​റ്റ്ന​സി​ന്‍റെ കാ​ര്യ​ത്തി​ലും മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ താ​രം മാ​സാ​ണ്.

ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ വ​ർ​ക്കൗ​ട്ട് വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വ്യാ​യാ​മ​ത്തി​നു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ ജി​മ്മി​ലേ​യ്ക്ക് എ​ത്തു​ന്ന​തും തു​ട​ർ​ന്ന് ഫി​റ്റ്ന​സ് പ​രി​ശീ​ല​ക​നൊ​പ്പം വ്യാ​യാ​മം ചെ​യ്യു​ന്ന​തു​മാ​ണ് വി​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ക.

മോ​ട്ടി​വേ​ഷ​നാ​ണ് എ​ന്തും തു​ട​ങ്ങാ​ൻ നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത്. ശീ​ലം നി​ങ്ങ​ളെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ശീ​ലം പി​ന്തു​ട​രു​ക’…​വി​ഡി​യോ​യ്ക്കൊ​പ്പം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. നി​മി​ഷ നേ​രം​കൊ​ണ്ടാ​ണ് വീ​ഡി​യോ വൈ​റ​ലാ​യ​ത്.

Related posts

Leave a Comment