കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് സ​മീ​പ​വാ​സി​, ആ​ർ​സി ഉ​ട​മ ആര് ? റോ​ഡ​രി​കി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട ഇ​ന്നോ​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): ചാ​വ​ശേ​രി​യി​ൽ റോ​ഡ​രി​കി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട ഇ​ന്നോ​വ കാ​ർ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ പി​ടി​കൂ​ടി​യ​ത്.

ടൂ​റി​സ്റ്റ് ട്രാ​വ​ൽ​സി​ന്‍റെ പേ​ര് എ​ഴു​തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​ര​ളാ പോ​ലീ​സി​ന്‍റെ പോ​ൽ ആ​പ്പി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്നോ​വ കാ​ർ ക​ണ്ടെ​ത്തി​യ​ത്.

കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ ഒ​രാ​ളെ​ണ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ർ​സി ഉ​ട​മ ആ​രാ​ണെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment