ഇരു വശവും ഇടിഞ്ഞ് പൊളിഞ്ഞ് വീണ പാലം; അതിലൂടെ ഓടിപ്പോകുന്ന കുഞ്ഞ്, ഭയത്തോടെയല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല

ഇ​ടി​ഞ്ഞ് വീ​ണ ഒ​രു പാ​ല​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ​യു​ള്ള ഭീ​മി​ല്‍ കൂ​ടി ഒ​രു കൊ​ച്ചു കു​ട്ടി ഓ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. പേ​ടി​യോ​ടെ അ​ല്ലാ​തെ ആ​ർ​ക്കും ആ ​വീ​ഡി​യോ ക​ണ്ടു തീ​ർ​ക്കു​ന്ന​തി​നു സാ​ധി​ക്കി​ല്ലാ​യി​രു​ന്നു.

പാ​ല​ത്തി​ന്‍റെ ര​ണ്ടു വ​ശ​വും ഏ​തോ ആ​ക്ര​മ​ണ​ത്തി​ലോ മ​റ്റോ ഇ​ടി​ഞ്ഞു വീ​ണ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​തി​ലൂ​ടെ​യാ​ണ് കു​ഞ്ഞ് ഓ​ടി​പ്പോ​കു​ന്ന​ത്. കു​ട്ടി​ക്ക് പു​റ​കി​ലൂ​ടെ ക്യാ​മ​റ​യു​മാ​യി പോ​കു​ന്ന​യാ​ള്‍ ഇ​ട​യ്ക്ക് കു​ട്ടി​യെ ‘ലു​ലു ലു​ലു വി​ളി​ക്കു​ന്നു. പേ​ര് കേ​ട്ട് കു​ട്ടി പെ​ട്ടെ​ന്ന് തി​രി​ഞ്ഞ് നോ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു. കു​ട്ടി​ക്ക് പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന പേ​ടി ന​മ്മു​ടെ ഉ​ള്ളി​ലേ​ക്ക് സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കും.

ബ​സ്ര ക്രി​യേ​റ്റീ​വ്സ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം മൂ​ന്ന​ര​ക്കോ​ടി​യോ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്. മു​പ്പ​ത് മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​ര്‍! ലു​ലു ഭ​യ​മി​ല്ലാ​ത്ത​വ​ളാ​ണ്. ദ​യ​വാ​യി ഭ​യ​പ്പെ​ടു​ത്ത​രു​ത് അ​വ​ൾ സു​ര​ക്ഷി​ത​യാ​ണ്. പി​ന്നെ ഇ​ത് എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ്.’ വീ​ഡി​യോ പ​ങ്കു​വ​ച്ച് കൊ​ണ്ട് ബ​സ്ര ക്രീ​യേ​റ്റീ​വ്സ് എ​ഴു​തി​യ​ത് വാ​യി​ച്ച​പ്പോ​ഴാ​ണ് കാ​ഴ്ച​ക്കാ​ർ​ക്ക് സ​മാ​ധാ​ന​മാ​യ​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment