എന്‍റെ രാജകുമാരി; വധുവായി അണിഞ്ഞൊരുങ്ങി മകള്‍, സന്തോഷമടക്കാൻ സാധിക്കാതെ അച്ഛന്‍; വീഡിയോ കാണാം

മ​ക്ക​ളെ വി​വാ​ഹ വേ​ഷ​ത്തി​ൽ കാ​ണു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്. അ​ത്ത​ര​ത്തി​ൽ ഒ​രു വീ​ഡി​യോ ആ​ണ് ഇ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വി​വാ​ഹ വേ​ഷ​ത്തി​ലെ​ത്തി​യ മ​ക​ളെ അ​വ​ളു​ടെ അ​ച്ഛ​നും അ​മ്മ​യും കാ​ണു​ന്നു. തൊ​ട്ട​ടു​ത്ത നി​മി​ഷം ത​ന്നെ അ​വ​ളു​ടെ അ​ച്ഛ​ൻ സ​ന്തോ​ഷ​ത്താ​ൽ മ​ക​ളെ ബ്യൂ​ട്ടി​ഫു​ൾ, മി​സ് വേ​ൾ​ഡ്, മി​സ് യൂ​ണി​വേ​ഴ്സ് എ​ന്നൊ​ക്കെ വി​ളി​ക്കു​ന്നു. ആ ​അ​ച്ഛ​ന്‍റെ സ​ന്തോ​ഷം ക​ണ്ടാ​ൽ മ​ന​സി​ലാ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജ​കു​മാ​രി​യാ​ണ് മ​ക​ളെ​ന്ന്. ഒ​പ്പം നി​ൽ​ക്കു​ന്ന അ​മ്മ​യ്ക്കും സ​ന്തോ​ഷ​മ​ട​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​ന്‍റെ വീ​ഡി​യോ വ​ള​രേ വേ​ഗ​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി.

മേ​ക്ക​പ്പ് ബൈ ​റി​തി​ക എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി​പ്പേ​ർ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​ക​ളും ന​ൽ​കി. ഇ​ത്ര​യും ഭാ​ഗ്യ​മു​ള്ള മ​ക​ളാ​ണി​വ​ൾ എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യു​ടെ താ​ഴെ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment