ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ക്കാ​​ൻ ഋഷഭ് പ​​ന്ത് ഫി​​റ്റ്: ബി​​സി​​സി​​ഐ

മും​​ബൈ: കാ​​ത്തി​​രി​​പ്പു​​ക​​ൾ​​ക്കു വി​​രാ​​മം, എം.​​എ​​സ്. ധോ​​ണി​​ക്കു​​ശേ​​ഷം ഇ​​ന്ത്യ ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് 2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി.

2024 ഐ​​പി​​എ​​ല്ലി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും, ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കി ഇ​​ന്ന​​ലെ​​യാ​​ണ് ബി​​സി​​സി​​ഐ ഇ​​ക്കാ​​ര്യം ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

2022 ഡി​​സം​​ബ​​റി​​ൽ 30ന് ​​ഡ​​ൽ​​ഹി-​​ഡെ​​റാ​​ഡൂ​​ണ്‍ ഹൈ​​വേയി​​ൽ​​വ​​ച്ചു​​ണ്ടാ​​യ കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ ഋ​​ഷ​​ഭ് പ​​ന്ത്, നീ​​ണ്ട 14 മാ​​സ​​ത്തെ പ​​രി​​ച​​ര​​ണ​​ങ്ങ​​ൾ​​ക്കും വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷ​​മാ​​ണ് ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്തേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

ഋ​​ഷ​​ഭ് പ​​ന്ത് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണ​​മെ​​ത്തി​​യ​​തോ​​ടെ ഐ​​പി​​എ​​ൽ ആ​​വേ​​ശ​​ത്തി​​നും തി​​രി​​തെ​​ളി​​ഞ്ഞു. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കാ​​ൻ ഇ​​നി വെ​​റും ഒ​​ന്പ​​ത് ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്.

വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ

വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യി ഋ​​ഷ​​ഭ് പ​​ന്ത് ഫി​​റ്റാ​​ണെ​​ന്നാ​​ണ് ബി​​സി​​സി​​ഐ അ​​റി​​യി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ‘2022 ഡി​​സം​​ബ​​ർ 30ന് ​​ജീ​​വ​​ൻ അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ​​പൊ​​ന്ന റോ​​ഡ് അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് 14 മാ​​സ​​ത്തെ വി​​പു​​ല​​മാ​​യ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നും പ​​രി​​ച​​ര​​ണ​​ത്തി​​നും​​ശേ​​ഷം ഋ​​ഷ​​ഭ് പ​​ന്ത് ഐ​​പി​​എ​​ൽ 2024ലേ​​ക്ക് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യെ​​ത്താ​​ൻ ഫി​​റ്റാ​​ണ്’ – ഇ​​താ​​യി​​രു​​ന്നു ബി​​സി​​സി​​ഐ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ച​​ത്.

ഐ​​പി​​എ​​ല്ലി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​ണ് ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ ഋ​​ഷ​​ഭ് പ​​ന്ത്. 2016 മു​​ത​​ൽ ഐ​​പി​​എ​​ല്ലി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​ന്‍റെ ഒ​​ന്നാം ന​​ന്പ​​ർ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റു​​മാ​​യി​​രു​​ന്നു. 2022 ഡി​​സം​​ബ​​ർ 22ന് ​​ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ മി​​ർ​​പു​​ർ ടെ​​സ്റ്റാ​​ണ് പ​​ന്ത് അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്.

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്

ഋ​​ഷ​​ഭ് പ​​ന്ത് ഐ​​പി​​എ​​ല്ലി​​ൽ തി​​രി​​ച്ചെ​​ത്തു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മു​​ന്നൊ​​രു​​ക്ക​​ൾ​​ക്കും നി​​റ​​മേ​​കും. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ ഇ​​തി​​നോ​​ട​​കം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഋ​​ഷ​​ഭ് പ​​ന്ത് ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പ് ത​​യാ​​റെ​​ടു​​പ്പി​​നും ബൂ​​സ്റ്റാ​​ണെ​​ന്ന് ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജെ​​യ് ഷാ​​യും ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

‘ഋ​​ഷ​​ഭ് പ​​ന്തി​​ന് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​ൻ സാ​​ധി​​ച്ചാ​​ൽ ടീം ​​ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ച് വ​​ലി​​യൊ​​രു കാ​​ര്യ​​മാ​​യി​​രി​​ക്കും അ​​ത്. ഐ​​പി​​എ​​ല്ലി​​ൽ അ​​യാൾ എ​​ന്ത് കാ​​ണി​​ക്കു​​മെ​​ന്ന് ആ​​ദ്യം ന​​മു​​ക്ക് നോ​​ക്കാം’- ജെ​​യ് ഷാ ​​പ​​റ​​ഞ്ഞു.

Related posts

Leave a Comment