ആശങ്ക രേഖപ്പെടുത്തി അമേരിക്കയും ഐക്യരാഷ്‌ട്രസഭയും

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ ആ​ശ​ങ്ക​യ​റി​യി​ച്ച് അ​മേ​രി​ക്ക​യും ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യും രം​ഗ​ത്ത്. അ​ടി​സ്ഥാ​ന​പ​ര​മാ​യി ത​ന്നെ വി​വേ​ച​ന​സ്വ​ഭാ​വ​മു​ള്ള​താ​ണു ന​ട​പ​ടി​യെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള യു​എ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

ന​ട​പ​ടി മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ത​ന്നെ​യാ​ണോ വ​രി​ക​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തോ​ടും തു​ല്യ​സ​മീ​പ​ന​മാ​ണു വേ​ണ്ട​തെ​ന്നും മ​ത​സ്വാ​ത​ന്ത്ര്യ​ത്തോ​ടു​ള്ള ബ​ഹു​മാ​നം അ​നി​വാ​ര്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന തു​ല്യ​ത​യ്ക്കും മ​തേ​ത​ര​ത്വ​ത്തി​നും ആ​ഘാ​ത​മാ​ണ് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന് ആ​ഗോ​ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment