കൂടുതൽ കരുത്തോടെ തിരിച്ചുവരും..! ജനാധിപത്യത്തെക്കുറിച്ച് അജ്ഞരായ മണിപ്പൂരുകാർക്ക് വേണ്ടി വീണ്ടും രാഷ്ട്രീയ ത്തിൽ സജീവമാകുമെന്ന് ഇ​റോം ഷ​ർ​മി​ള

iromsharmila-lഅ​ഗ​ളി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​റി​യ​തു പ​ണ​വും അ​ക്ര​മ​വും കൊ​ണ്ടാ​ണെ​ന്ന് ഇ​റോം ശ​ർ​മി​ള. അ​ട്ട​പ്പാ​ടി മ​ട്ട​ത്തു​കാ​ട് ശാ​ന്തി​ഗ്രാ​മി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മ​ണി​പ്പൂ​രി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് എം​എ​ൽ​എ​മാ​രെ വി​ല​കൊ​ടു​ത്തു​വാ​ങ്ങി​യാ​ണെ​ന്നും ശ​ർ​മി​ള പ​റ​ഞ്ഞു. ത​ന്‍റെ സ​മ​ര​പോ​രാ​ട്ടം തു​ട​രും. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം കൊ​ണ്ട് ഒ​ളി​ച്ചോ​ടി​യ​ത​ല്ല.

ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് മ​ണി​പ്പൂ​ർ ജ​ന​ത ഇ​പ്പോ​ഴും അ​ജ്ഞ​രാ​ണെ​ന്നും താ​ൻ രാ​ഷ്ട്രീ​യ​രം​ഗ​ത്തു വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്നും ശ​ർ​മി​ള വ്യ​ക്ത​മാ​ക്കി. കേ​ര​ളീ​യ​രെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നും ഇ​വി​ട​ത്തെ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ണി​പ്പൂ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വി​ശ്ര​മ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​യും മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത​യു​മാ​യ ഇ​റോം ശ​ർ​മി​ള ഒ​രു മാ​സം കേ​ര​ള​ത്തി​ലുണ്ടാകും. അ​ട്ട​പ്പാ​ടി മ​ട്ട​ത്തു​കാ​ട്ടെ ശാ​ന്തി ആ​ശ്ര​മ​ത്തി​ലെ​ത്തി​യ ശ​ർ​മി​ള വി​ശ്ര​മ​കാ​ല​യ​ള​വി​ൽ നാ​ച്ചു​റോ​പ്പ​തി ചി​കി​ത്സ​യും പ​രി​ശീ​ലി​ക്കും. സു​ഹൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ മാ​ടാ​ല​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ശ​ർ​മി​ള അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ​ത്.

Related posts