ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ അ​ജ്​മ​ൽ

ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​തം പ​റ​ഞ്ഞ “യാ​ത്ര’ എ​ന്ന സി​നി​മ​യ്ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​കു​ന്നു. “ക​മ്മ രാ​ജ്യം ലോ ​ക​ട​പ്പ രെ​ഡ്ഡു’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാം ​ഗോ​പാ​ൽ വ​ർ​മ​യാ​ണ്.

മ​മ്മൂ​ട്ടി​യാ​യി​രു​ന്നു യാ​ത്ര​യി​ൽ വൈ​എ​സ്ആ​ർ ആ​യി വേ​ഷ​മി​ട്ട​ത്. ജ​ഗ​ൻ മോ​ഹ​നാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത് മ​ല​യാ​ളി ന​ട​ൻ അ​ജ്മ​ൽ അ​മീ​ർ ആ​ണ്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. രാം ​ഗോ​പാ​ൽ വ​ർ​മ, ക​രു​ണ്‍ വെ​ങ്ക​ട്ട് എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. അ​ജ​യ് മൈ​സൂ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts