ഇ​ത് ത​ട്ടി​പ്പ്; താ​ൻ അ​ഭി​ന​യി​ച്ച ചി​ത്രം കാ​ണ​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ട് റാ​ണ ദ​ഗു​പ​തി

താ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന 1945 എ​ന്ന സി​നി​മ കാ​ണ​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് റാ​ണാ ദ​ഗു​പ​തി. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കാ​ത്ത സി​നി​മ​യാ​ണി​തെ​ന്നും സി​നി​മ​യി​ലെ ത​ന്‍റെ പ്ര​തി​ഫ​ലം മു​ഴു​വ​ൻ ത​ന്നി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് യാ​തൊ​രു അ​റി​വു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​ളു​ക​ളെ പ​റ്റി​ച്ച് പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും താ​രം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി​നി​മ​യ്ക്കെ​തി​രെ താ​രം രം​ഗ​ത്ത് വ​ന്ന​ത്. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ഐ​എ​ൻ​എ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു സൈ​നി​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ റാ​ണ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നാ​സ​ർ, സ​ത്യ​രാ​ജ്, റ​ജീ​ന ക​സാ​ൻ​ഡ്ര എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. 2010 ജ​നു​വ​രി​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts