പ്രതീക്ഷിച്ച വിജയം പാർട്ടി കൈവരിക്കാത്തപ്പോഴുള്ള പാ​ല​ക്കാ​ട്ടെ ജ​യ് ശ്രീ​റാം വിളി അ​പ​ക്വം; നേ​താ​ക്ക​ൾ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ്

 

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​തൃ​പ്തി.

പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി അ​പ​ക്വ​മാ​യി പോ​യെ​ന്നും നേ​താ​ക്ക​ൾ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും മു​തി​ർ​ന്ന നേ​താ​വ് ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ നേ​തൃ​ത്വം ശ്ര​മി​ക്ക​ണം. പാ​ല​ക്കാ​ട്ടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​തി​രു​വി​ട്ട പ്ര​ക​ട​നം നേ​തൃ​ത്വ​ത്തി​ന്‍റെ കൂ​ടി വീ​ഴ്ച​യാ​ണ്.

നേ​താ​ക്ക​ള്‍ ആ​ത്മ​പ​രി​ശോ​ധ​ന​ക്ക് ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി പ്ര​തീ​ക്ഷി​ച്ച വി​ജ​യം കൈ​വ​രി​ച്ചി​ട്ടി​ല്ല. സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ല്‍ കാ​ര്യ​മാ​യ പോ​രാ​യ്മ​ക​ളു​ണ്ട്.

വ​ലി​യ വി​ജ​യം ല​ഭി​ക്കാ​തി​രു​ന്നി​ട്ടും അ​പ​ക്വ​മാ​യി ആ​ഘോ​ഷം ന​ട​ത്തി.ക​മ്മി​റ്റി പോ​ലും കൂ​ടാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നും രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment