ത​ട​വ​റ ര​ഹ​സ്യം ഇ​നി ‘അ​ങ്ങാ​ടി പാ​ട്ട് ‘; ഫേ​സ്ബു​ക്കും വെ​ബ്‌​സൈ​റ്റും അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം; ടെ​ക്‌​നി​ക്ക​ല്‍ സെ​ല്ലി​ന് ചു​മ​ത​ല

കെ. ​ഷി​ന്‍റു​ലാ​ല്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ജ​യി​ല്‍ വ​കു​പ്പി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടും വെ​ബ്‌​സൈ​റ്റും യ​ഥാ​സ​മ​യം അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം.

ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ജ​യി​ല്‍ ആ​സ്ഥാ​ന​ത്തെ എ​ല്ലാ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ്രി​സ​ണ്‍ ക​ണ്‍​ട്രോ​ള്‍ റൂം, ​ടെ​ക്‌​നി​ക്ക​ല്‍ സെ​ല്‍ എ​ന്നി​വ​യ്ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

വെ​ബ്‌​സൈ​റ്റി​ലും ഫേ​സ്ബു​ക്കി​ലും വ​കു​പ്പി​നെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളൂ. കൂ​ടാ​തെ ജ​യി​ല്‍​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഇ​ത് പ്രാ​യോ​ജ​ന​മാ​കും.

ഇ​തി​നാ​യി ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ലെ ടെ​ക്‌​നി​ക്ക​ല്‍ സെ​ല്ലി​നെ ഡി​ജി​പി ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ണം, ഫോ​ട്ടോ, പ​ത്ര​വാ​ര്‍​ത്ത​ക​ള്‍ , ചാ​ന​ല്‍ വാ​ര്‍​ത്ത​ക​ള്‍, ജ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള വീ​ഡി​യോ​ക​ള്‍, പു​തി​യ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ചു​മ​ത​ല ഏ​ല്‍​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ഫോ​ട്ടോ എ​ന്നി​വ അ​ന്നേ ദി​വ​സം ത​ന്നെ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ടെ​ക്‌​നി​ക്ക​ല്‍ സെ​ല്ലി​ല്‍ മെ​യി​ല്‍ വ​ഴി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി.

വെ​ബ്‌​സൈ​റ്റ്, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ല്‍ പോ​സ്റ്റ് ചെ​യ്യേ​ണ്ട വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും 11 ന് ​ടെ​ക്‌​നി​ക്ക​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗം ചേ​ര​ണം.

യോ​ഗ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ജ​യി​ല്‍ ആ​സ്ഥാ​ന​ത്തെ ഡി​ഐ​ജി​യ്ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം.എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ഡി​ഐ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്ത​ണം.

ആ​സ്ഥാ​ന​ത്തെ സെ​ക്ഷ​ന്‍ സൂ​പ്ര​ണ്ടു​മാ​ര്‍ പു​റ​ത്തി​റ​ക്കു​ന്ന സ​ര്‍​ക്കു​ല​റു​ക​ള്‍, ഉ​ത്ത​ര​വു​ക​ള്‍, ട്രാ​ന്‍​സ്ഫ​ര്‍ ഉ​ത്ത​ര​വു​ക​ള്‍, സീ​നി​യോ​റി​റ്റി ലി​സ്റ്റ് എ​ന്നി​വ​യും ടെ​ക്‌​നി​ക്ക​ല്‍ സെ​ല്ലി​ലേ​ക്ക് മെ​യി​ല്‍ ചെ​യ്ത് അ​യ​യ്ക്ക​ണം.

ഫേ​സ്ബു​ക്ക്, വെ​ബ്‌​സൈ​റ്റ് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ ജീ​വ​ന​ക്കാ​രും അ​റി​യി​ക്ക​ണ​മെ​ന്നും ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment