ഫലക്ഷമത 66% ! ജോൺസൻ ആൻഡ് ജോൺസന്‍റെ ഒറ്റ കുത്തിവയ്പ് വാക്സിൻ‌; ര​​​ണ്ടു ഡോ​​​സു​​​ക​​​ൾ ന​​​ല്കി​​​യാ​​​ൽ ഫ​​​ല​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​ക്കു​​​മോ ?

ബ്ര​​​സ​​​ൽ​​​സ്: ജോ​​​ൺ​​​സ​​​ൻ ആ​​​ൻ​​​ഡ് ജോ​​​ൺ​​​സ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ബെ​​​ൽ​​​ജി​​​യ​​​ൻ മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ ജാ​​​ൻ​​​സ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ 66 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

മ​​​റ്റു വാ​​​ക്സി​​​നു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത് ഒ​​​റ്റ​​​ത്ത​​​വ​​​ണ കു​​​ത്തി​​​വ​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​ണ്ട്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണു ഫ​​​ല​​​ക്ഷ​​​മ​​​ത വ്യ​​​ക്ത​​​മാ​​​യ​​​ത്.

ര​​​ണ്ടു ഡോ​​​സു​​​ക​​​ൾ ന​​​ല്കി​​​യാ​​​ൽ ഫ​​​ല​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​ക്കു​​​മോ, കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​തി​​​രോ​​​ധ​​ശേ​​​ഷി നി​​​ല​​​നി​​​ൽ​​​ക്കു​​​മോ എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ വ​​​ക​​​ഭേ​​​ദ​​​ത്തി​​​നെ​​​തി​​​രേ 57 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത​​​യേ ഈ വാ​​​ക്സി​​​ൻ കാ​​​ണി​​​ക്കു ന്നു​​​ള്ളൂ.

Related posts

Leave a Comment