അന്ന് ജയൻ പറഞ്ഞു..! ന​ട​ന്‍ ജ​യ​നെ കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ മോ​ഹ​ന്‍​ലാ​ല്‍ പ​ങ്കു​വ​ച്ച​തു വൈ​റ​ലാ​യി…

അ​ന​ശ്വ​ര ന​ട​ന്‍ ജ​യ​നെ കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ പ​ങ്കു​വ​ച്ച​തു വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

തന്‍റെ ക​രി​യ​റിന്‍റെ തു​ട​ക്ക​കാ​ല​ത്തി​ല്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച ന​ട​നാ​ണ് താ​നെ​ന്നു മോ​ഹ​ന്‍​ലാ​ല്‍ പ​റ​യു​ന്നു.

ആ​ദ്യ ചി​ത്ര​മാ​യ മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍​ക്ക് ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ര​ണ്ടാ​മ​താ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യ സ​ഞ്ചാ​രി​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ത്.

ന​സീ​റും ജ​യ​നും നാ​യ​ക​രാ​യ ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​യി​രു​ന്നു പ്ര​ധാ​ന വി​ല്ല​നാ​യെ​ത്തി​യ​ത്. ആ ​ചി​ത്ര​ത്തി​ലെ ആ​ക്ഷ​ന്‍ ചെ​യ്യു​മ്പോ​ള്‍ ഡ്യൂ​പ്പി​ല്ലാ​തെ​യു​ള്ള സം​ഘ​ട്ട​ന​ത്തെ കു​റി​ച്ച് പ​ല​പ്പോ​ഴും ജ​യ​ന്‍ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നു മോ​ഹ​ന്‍​ലാ​ല്‍ പ​റ​യു​ന്നു.

കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​ഉ​പ​ദേ​ശം ഇ​ന്നും ഞാ​ന്‍ ഏ​റെ വി​ല​മ​തി​ക്കു​ന്നു. സ​ഞ്ചാ​രി​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ഒ​രി​ക്ക​ല്‍ ജ​യ​നെ കാ​ണാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും വ​ന്ന​പ്പോ​ള്‍ മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന എ​ന്നെ ചൂ​ണ്ടി ജ​യ​ന്‍ പ​റ​ഞ്ഞ​ത്, പു​തു​മു​ഖ​മാ​ണ്, മോ​ഹ​ന്‍​ലാ​ല്‍. ഈ ​സി​നി​മ​യി​ലെ വി​ല്ല​ന്‍, ന​ന്നാ​യി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

വ​ള​ര്‍​ന്നു​വ​രും പു​തു​മു​ഖ​മാ​യ എ​നി​ക്ക് ഏ​റെ ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്ന വാ​ക്കു​ക​ളാ​യി​രു​ന്നു അ​ത് ആ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​മ്പോ​ള്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, മോ​നെ. കാ​ണാം എ​ന്നാ​യി​രു​ന്നു​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

-പി​ജി

Related posts

Leave a Comment