സി​നി​മ​യി​ല്‍ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ മ​ടി​യി​ല്ല, പക്ഷേ…! ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി പറയുന്നു…

എ​ല്ലാ​വ​രു​ടെ​യും പോ​ലെ കു​ടും​ബ​മാ​ണ് എ​ന്‍റെയും ക​രു​ത്ത്. കു​ടും​ബ​ത്തി​നെ പോ​ലെ​ത്ത​ന്നെ സു​ഹൃ​ത്തു​ക്ക​ളും എ​ന്‍റെ ശ​ക്തി​യാ​ണ്.

എ​ന്‍റെ കൂ​ടെ ഒ​രു​പാ​ട് ന​ല്ല സു​ഹൃ​ത്തു​ക്ക​ളും എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കാ​ന്‍ എ​ന്‍റെ മാ​താ​പി​താ​ക്ക​ളും ഉ​ണ്ടെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം.

സി​നി​മ​യി​ല്‍ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ മ​ടി​യി​ല്ല. ഞാ​ന്‍ തി​ര​ക്ക​ഥ​യ്ക്കാ​ണ് പ്ര​ാധാ​ന്യം ന​ല്‍​കു​ന്ന​ത്.​വ​ള​രെ ശ്ര​ദ്ധി​ച്ച് മാ​ത്ര​മാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.

ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധി​ക്കു​ന്ന ന​ട​നാ​ണ് വി​ക്രം സാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​യി​ക​യാ​വാ​നു​ള്ള ഓ​ഫ​ര്‍ ല​ഭി​ച്ചി​രു​ന്നു. എ​ങ്കി​ലും അ​ത് ഇ​തു​വ​രെ​യും സാ​ധ്യ​മാ​യി​ല്ല.

-ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി

Related posts

Leave a Comment