പ്ര​തി​ക​ര​ണം ഉ​ള്ളി​ൽ​നി​ന്നു​ണ്ടാ​യ​ത്..! മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​ട്ടാ​ണ് എ​ല്ലാം പ​റ​ഞ്ഞതെന്ന്‌ ജ​യ​സൂ​ര്യ; ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ ജ​യ​സൂ​ര്യ. പ്ര​തി​ക​ര​ണം ഉ​ള്ളി​ൽ​നി​ന്ന് വ​ന്ന​താ​ണെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ മ​റു​പ​ടി.

അ​ഭി​പ്രാ​യം വേ​ദി​യി​ൽ പ​റ​ഞ്ഞോ​ട്ടെ​യെ​ന്ന് മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​രു​ന്നു. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി ത​ന്നോ​ട് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് താ​ൻ വേ​ദി​യി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച​ത്.

ന​മ്മു​ടെ നാ​ട്ടി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ കാ​ണു​മ്പോ​ൾ പ്ര​തി​ക​രി​ച്ചു പോ​കാ​റു​ണ്ട്. ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

റി​യാ​സ് ന​മ്മു​ടെ ശ​ബ്ദ​ത്തി​ന് മൂ​ല്യം കൊ​ടു​ക്കു​ന്ന മ​ന്ത്രി​യാ​ണെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

Related posts

Leave a Comment