തി​രി​ച്ചു ഞാ​ന്‍ ചോ​ദ്യം ചോ​ദി​ച്ചാ​ല്‍ നി​ന​ക്കും ഉ​ത്ത​രം മു​ട്ടും ! അ​ഭി​മു​ഖ​ത്തി​നി​ടെ വി​ളി​ച്ച അ​പ​ര്‍​ണ​യോ​ട് ക​ലി​പ്പി​ച്ച് ജീ​വ…

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​രാ​യ സെ​ലി​ബ്രി​റ്റി ദ​മ്പ​തി​ക​ളാ​ണ് ദ​മ്പ​തി​ക​ളാ​ണ് ജീ​വ ജോ​സ​ഫും ഷി​റ്റു എ​ന്ന അ​പ​ര്‍​ണ തോ​മ​സും.

സ​രി​ഗ​മ​പ കേ​ര​ളം എ​ന്ന സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​വ​താ​ര​ക​നാ​യെ​ത്തി മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ ജീ​വ വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ​ത്.

ഇ​പ്പോ​ഴി​താ ജീ​വ​യും ഭാ​ര്യ​യും മോ​ഡ​ലു​മൊ​ക്കെ​യാ​യ അ​പ​ര്‍​ണ​യും അ​വ​താ​ര​ക​രാ​യി എ​ത്തു​ന്ന മി​സ്റ്റ​ര്‍ ആ​ന്റ് മി​സി​സ് എ​ന്ന ഷോ​യും സൂ​പ്പ​ര്‍ ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്.

അ​പ​ര്‍​ണ എ​യ​ര്‍​ഹോ​സ്റ്റ​സാ​ണ്. അ​ഭി​ന​യ​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട് അ​പ​ര്‍​ണ. സൂ​ര്യ മ്യൂ​സി​ക്ക് എ​ന്ന സം​ഗീ​ത ചാ​ന​ലി​ലെ ലൈ​വ് ഷോ ​അ​വ​താ​ര​ക​നാ​യി​ട്ടാ​യി​രു​ന്നു ജീ​വ​യു​ടെ തു​ട​ക്കം.

വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ ശൈ​ലി​യു​മാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ​താ​ണ് ജീ​വ. അ​പ​ര്‍​ണ​യും ജീ​വ​യും യൂ​ട്യൂ​ബി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് അ​വ​ര്‍ ചാ​ന​ല്‍ നി​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു.

അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് അ​പ​ര്‍​ണ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഇ​ട​യ്ക്ക് അ​വ​താ​ര​ക​ന്റെ ആ​വ​ശ്യ​പ്ര​കാ​രം അ​പ​ര്‍​ണ ജീ​വ​യെ വി​ളി​ച്ചി​രു​ന്നു. മൂ​ന്ന് വെ​ജി​റ്റ​ബി​ള്‍​സി​ന്റെ വി​ല ചോ​ദി​ക്കാ​നാ​യി​രു​ന്നു അ​വ​താ​ര​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല ചോ​ദി​ച്ച​പ്പോ​ള്‍ ഇ​തൊ​ക്കെ അ​റി​ഞ്ഞി​ട്ടെ​ന്തി​നാ​ണെ​ന്നാ​യി​രു​ന്നു ജീ​വ​യു​ടെ ചോ​ദ്യം.

എ​ന്നാ​ല്‍ തേ​ങ്ങ​യു​ടെ വി​ല എ​ന്താ​ണെ​ന്നും അ​പ​ര്‍​ണ ചോ​ദി​ച്ചു. ത​ന്റെ നെ​ഞ്ച​ത്തേ​ക്കു​ള്ള പ​ണി​യാ​ണോ എ​ന്നാ​യി​രു​ന്നു ഇ​തി​ന് ജീ​വ​യു​ടെ മ​റു​പ​ടി.

വീ​ട്ടി​ലേ​ക്ക് പ​ല​ച​ര​ക്ക് വാ​ങ്ങി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ പോ​യി വാ​ങ്ങി​ക്ക​ണ​മെ​ന്നും അ​പ്പോ​ഴേ വി​ല അ​റി​യൂ എ​ന്നും അ​പ​ര്‍​ണ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ തി​രി​ച്ച് താ​ന്‍ ചോ​ദ്യം ചോ​ദി​ച്ചാ​ല്‍ ഉ​ത്ത​രം മു​ട്ടു​മെ​ന്നാ​യി​രു​ന്നു ഇ​തി​ന് പി​ന്നാ​ലെ ജീ​വ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment