രാഹുലിനെതിരേ ജോയ്സിന്‍റെ പരാമർശം വിവാദമായി! പ്ര​​​​സ്താ​​​​വ​​​​ന പി​​​​ൻ​​​​വ​​​​ലി​​​​ച്ചു പ​​​​ര​​​​സ്യ ഖേ​​​​ദ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​ ജോയ്സ് ജോർജ്; ജോ​യ്സി​നെ ത​ള്ളി പി​ണ​റാ​യി

ക​​​​ട്ട​​​​പ്പ​​​​ന: കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ​​ഗാ​​ന്ധി​​യെ​​പ്പ​​റ്റി ഇ​​ടു​​ക്കി മു​​ൻ എം​​പി ജോ​​യ്സ് ജോ​​ർ​​ജ് ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം വി​​വാ​​ദ​​മാ​​യി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ൾ പ​​​​ഠി​​​​ക്കു​​​​ന്ന കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ സം​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ​​വെ​​ന്നും അ​​​​വി​​​​ടെ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളെ വ​​​​ള​​​​യാ​​​​നും നി​​​​വ​​​​രാ​​​​നും പ​​​​ഠി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തെ സൂ​​​​ക്ഷി​​​​ക്ക​​​​ണമെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ജോ​​​​യ്സി​​​​ന്‍റെ പ്ര​​​​സം​​​​ഗം.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല മ​​​​ണ്ഡ​​​​ലം സ്ഥാ​​​​നാ​​​​ർ​​​​ഥി എം.​​​​എം. മ​​​​ണി​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണാ​​​​ർ​​​​ഥം ഇ​​​​ര​​​​ട്ട​​​​യാ​​​​റി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടാ​​യി​​രു​​ന്നു ജോ​​​​യ്സി​​​​ന്‍റെ വി​​​​വാ​​​​ദ പ്ര​​​​സം​​​​ഗം.

ജോ​​​​യ്സ് ജോ​​​​ർ​​​​ജ്,രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യും സ്ത്രീ​​​​വി​​​​രു​​​​ദ്ധ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി സ്ത്രീ​​​​സ​​​​മൂ​​​​ഹ​​​​ത്തെ പൊതു വായും അ​​​​വ​​​​ഹേ​​​​ളി​​​​ച്ച​​താ​​യി യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

പ്ര​​​​സം​​​​ഗം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ജോ​​​​യ്സ് പ്ര​​​​സ്താ​​​​വ​​​​ന പി​​​​ൻ​​​​വ​​​​ലി​​​​ച്ചു പ​​​​ര​​​​സ്യ ഖേ​​​​ദ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും വി​​​​വാ​​​​ദം കെ​​​​ട്ട​​​​ട​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല.

ഡി​​​​ജി​​​​പി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നും പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ഇ​​​​ടു​​​​ക്കി ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ബ്രാ​​​​ഹിം​​​​കു​​​​ട്ടി ക​​​​ല്ലാ​​​​റും ഡീ​​​​ൻ കു​​​​ര്യ​​​​ക്കോ​​​​സ് എം​​​​പി​​​​യും അ​​​​റി​​​​യി​​​​ച്ചു.

ജോ​യ്സി​നെ ത​ള്ളി പി​ണ​റാ​യി

കാ​​സ​​ർ​​ഗോ​​ഡ്: രാ​​ഹു​​ൽ ഗാ​​ന്ധി​​യെ വ്യ​​ക്തി​​പ​​ര​​മാ​​യി ആ​​ക്ര​​മി​​ക്കു​​ക​​യെ​​ന്ന​​ത് ത​​ങ്ങ​​ളു​​ടെ ന​​യ​​മ​​ല്ലെ​​ന്നും രാ​ഷ്‌​ട്രീ​യ​​മാ​​യി എ​​തി​​ർ​​ക്കു​​ന്ന​​ത് തു​​ട​​രു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ജോ​​യ്സ് ജോ​​ർ​​ജി​​ന്‍റെ വി​​വാ​​ദ​​പ​​രാ​​മ​​ർ​​ശ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​​യാ​​യാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

Related posts

Leave a Comment