ജോ​യ് മാ​ത്യു​വി​ന്‍റെ മ​ക​ൻ വി​വാ​ഹി​ത​നാ​യി

ജോ​യ് മാ​ത്യു​വി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​യ് മാ​ത്യു വി​വാ​ഹി​ത​നാ​യി. ഏ​ഞ്ച​ൽ ആ​ണ് വ​ധു. കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ണ് മാ​ത്യു. ഫി​ലി​പ്സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ, മാ​ച്ച് ബോ​ക്സ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ മാ​ത്യു ജോ​യ് മാ​ത്യു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

Related posts