വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മ​റ​ച്ചു വ​ച്ച​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ജൂ​ഹി ചൗ​ള

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മ​റ​ച്ചു വ​ച്ച​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ജൂ​ഹി ചൗ​ള. തൊ​ണ്ണൂ​റു​ക​ളി​ല്‍ എ​നി​ക്കു​ണ്ടാ​യി​രു​ന്ന സ്റ്റാ​ര്‍​ഡം, ക​രി​യ​ര്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​മ​ന്ന് പേ​ടി​ച്ചി​രു​ന്നു.

അ​ന്ന് ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ല്ലാ​യി​രു​ന്നു, എ​ല്ലാ ഫോ​ണു​ക​ളി​ലും കാ​മ​റ​യും ഇ​ല്ലാ​യി​രു​ന്നു. ആ ​സ​മ​യ​മാ​ണ് ജ​യ്‌​യു​മാ​യു​ള്ള പ്ര​ണ​യം. ജൂ​ഹി വ്യ​ക്ത​മാ​ക്കി.

ബി​സി​ന​സു​കാ​ര​നാ​യ ജ​യ് മെ​ഹ്ത​യെ 1995ലാ​ണ് ജൂ​ഹി വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ജൂ​ഹി ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment