ഇ​ത് എന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല, ഞാ​നി​തി​വി​ടെ പ​റ​യു​മ്പോ​ള്‍ അ​തേ അ​നു​ഭ​വ​മു​ള്ള ഒ​രു​പാ​ട് സ്ത്രീ​ക​ളു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്..! ജ്യോ​ത്സ​ന പറയുന്നു…

ഇ​ത് എന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല. ഞാ​നി​തി​വി​ടെ പ​റ​യു​മ്പോ​ള്‍ അ​തേ അ​നു​ഭ​വ​മു​ള്ള ഒ​രു​പാ​ട് സ്ത്രീ​ക​ളു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്.

വ​ര്‍​ഷ​ങ്ങ​ളു​ടെ സ്ത്രീ​വി​രു​ദ്ധ​ത കാ​ര​ണം ഒ​രു കു​ട്ടി​ക്ക് ജ​ന്മം ന​ല്‍​കു​ക​യോ ന​ര​യ്ക്കാ​ന്‍ തു​ട​ങ്ങു​ക​യോ ചെ​യ്യു​ന്ന​തോ​ടെ ന​മ്മ​ള്‍ ആ​ക​ര്‍​ഷ​ണീ​യ​ത കു​റ​ഞ്ഞ​വ​രാ​യി മാ​റും.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളേ, പെ​ണ്‍​കു​ട്ടി​ക​ളേ, പ്രാ​യ​മാ​കു​ന്ന​തൊ​രു സ്വാ​ഭാ​വി​ക പ്ര​ക്രി​യ​യാ​ണ്. ന​മ്മ​ളെ​ല്ലാ​വ​ര്‍​ക്കും പ്രാ​യ​മാ​കും. പ്രാ​യ​ത്തോ​ടൊ​പ്പം ജ്ഞാ​ന​വും വ​രു​ന്നു,

അ​നു​ഭ​വം ല​ഭി​ക്കു​ന്നു, ഇ​തൊ​ന്നും വി​ഷ​യ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വ് ല​ഭി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ഒ​രേ​യൊ​രു ല​ക്ഷ്യം ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മാ​ണ്.

നി​ങ്ങ​ള്‍ ത​ന്നെ വ​യ​സാ​യി എ​ന്നു ക​രു​തു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ഓ​ര്‍​ക്കു​ക, ചു​ളി​വു​ക​ളും തു​ങ്ങി​യ സ്‌​കി​ന്നും പു​റം വേ​ദ​ന​യു​മ​ല്ല നി​ങ്ങ​ളെ നി​ങ്ങ​ളാ​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ എ​ന്താ​ണ് പ​ഠി​ച്ച​ത് എ​ന്ന​താ​ണ്.

-ജ്യോ​ത്സ​ന

Related posts

Leave a Comment