ഏ​റെ നാ​ളാ​യി ജ്യോ​തി​ർ​മ​യി പൊ​തു​വോ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട്…! ജ്യോ​തി​ർ​മ​യി​യു​ടെ പു​തി​യ ചി​ത്രം പ​ങ്കു​വ​ച്ച് അ​മ​ൽ നീ​ര​ദ്

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യി​രു​ന്നു ജ്യോ​തി​ർ​മ​യ​യി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്ന​ത്.

ത​ല മൊ​ട്ട​യ​ടി​ച്ചു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്രം സം​വി​ധാ​യ​ക​നും ജ്യോ​തി​ർ​മ​യി​യു​ടെ ഭ​ർ​ത്താ​വു​മാ​യ അ​മ​ൽ നീ​ര​ദാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​മ​സോ​മ ജ്യോ​തി​ർ​ഗ​മ​യ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​മ​ൽ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റെ നാ​ളാ​യി ജ്യോ​തി​ർ​മ​യി പൊ​തു​വോ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും താ​രം സ​ജീ​വ​മ​ല്ല. അ​തി​നാ​ൽ ത​ന്നെ താ​ര​ത്തി​ന്‍റെ ഈ ​പു​തി​യ ലു​ക്ക് ഏ​തെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി അ​മ​ൽ നീ​ര​ദ് ന​ൽ​കി​യി​ട്ടി​ല്ല.

2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ പൈ​ല​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജ്യോ​തി​ർ​മ​യി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. 2012-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹൗ​സ്ഫു​ള്ളി​ലാ​ണ് അ​വ​സാ​ന​മാ​യ വേ​ഷ​മി​ട്ട​ത്. 2015 ഏ​പ്രി​ൽ നാ​ലി​നാ​ണ് ജ്യോ​തി​ർ​മ​യി​യും അ​മ​ൽ നീ​ര​ദും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

Related posts

Leave a Comment