മ​ക​ൾ അ​മൃ​ത​യി​ൽ പ​ഠി​ക്കാ​ൻ പോ​യ​പ്പോ​ൾ വാ​ർ​ത്ത​യാ​ക്കി, ഒ​റാ​ക്കി​ളി​ൽ ജോ​ലി കി​ട്ടി​യ​പ്പോ​ൾ വാ​ർ​ത്ത​ ക​ണ്ടി​ല്ല: മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്‍റെ മ​​​ക​​​ൾ അ​​​മൃ​​​ത കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കാ​​​ൻ പോ​​​യ​​​പ്പോ​​​ൾ വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യ​​​വ​​​ർ പ​​​ഠ​​​ന​​​ശേ​​​ഷം ഒ​​​റാ​​​ക്കി​​​ളി​​​ൽ ജോ​​​ലി കി​​​ട്ടി​​​യ​​​പ്പോ​​​ൾ അ​​​ത് വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ളു​​​ടെ ക​​​ന്പ​​​നി​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

പ​​​ണ്ട് ക​​​മ​​​ലാ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ പേ​​​രി​​​ൽ സ്ഥാ​​​പ​​​നം വി​​​ദേ​​​ശ​​​ത്ത് ഉ​​​ണ്ടെ​​​ന്നു പ്ര​​​ച​​​രി​​​പ്പി​​​ച്ചു. ക​​​മ​​​ല എ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ്. മ​​​ക​​​നെ​​​ക്കു​​​റി​​​ച്ചും വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു.

ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ കാ​​​ല​​​ത്ത് അ​​​ന്വേ​​​ഷി​​​ച്ച വി​​​ജി​​​ല​​​ൻ​​​സ് ആ​​​ണ് തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്ന് സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​യ ഒ​​​രു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മ​​​ല്ലേ ഇ​​​ത്ത​​​ര​​​മൊ​​​രു കേ​​​സ് നി​​​ല​​​നി​​​ൽക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

Related posts

Leave a Comment