കേ​ര​ള​ത്തി​ലെ​വി​ടെ മ​ത്സ​രി​ച്ചാ​ലും ഉ​മ്മ​ൻ​ചാ​ണ്ടി ജ​യി​ക്കു​മെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ൻ

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ​വി​ടെ മ​ത്സ​രി​ച്ചാ​ലും ഉ​മ്മ​ൻ​ചാ​ണ്ടി ജ​യി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​ചാ​ര​ക സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​മു​ര​ളീ​ധ​ര​ൻ. ഉ​മ്മ​ൻ​ചാ​ണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ അ​ഭി​പ്രാ​യം പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന​ത് ഉ​മ്മ​ൻ​ചാ​ണ്ടി തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.

​ഏ​ത് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കു​മെ​ന്നു​റ​പ്പു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി, പ​ക്ഷേ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​മോ എ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ച്ചു നോ​ക്ക​ണം. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ​വി​ജ​യം നേ​ടു​മെ​ന്നും ഇ​രു​പ​തി​ൽ ഇ​രു​പ​ത് സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts