ഓരോ വിളിയും കാതോർത്ത്; അ​ഭി​രാ​മി ഇ​നി കേ​ൾ​വി​യു​ടെ ലോ​ക​ത്തി​ൽ;പോസ്റ്റ് പങ്കുവച്ച് മന്ത്രി കെ. രാധാകൃഷ്‌ണൻ

ഇ​ടു​ക്കി: ജ​ന്മ​നാ ബ​ധി​ര​യും മൂ​ക​യു​മാ​യി​രു​ന്ന അ​ഭി​രാ​മി ഇ​നി കേ​ൾ​വി​യു​ടെ ലോ​ക​ത്തി​ൽ കാ​തോ​ർ​ത്ത്. ഇ​ട​മ​ല​ക്കു​ടി​യി​ൽ റോ​ഡ് നി​ർ​മാ​ണം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് അ​ഭി​രാ​മി എ​ന്ന കൊ​ച്ചു സു​ന്ദ​രി​യെ ആ​ദ്യ​മാ​യി ക​ണ്ട​തെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ.

കേ​ൾ​വി​യും കാ​ഴ്ച​യും ഇ​ല്ലാ​ത്ത കു​ട്ടി​യാ​ണ് അ​ഭി​രാ​മി എ​ന്ന​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പും സ​ർ​ക്കാ​രും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം നി​ഷി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി അ​ഭി​രാ​മി​ക്ക് ശ്ര​വ​ണ​സ​ഹാ​യി ഘ​ടി​പ്പി​ച്ചു ന​ൽ​കി. സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കി​ട്ടു​കൊ​ണ്ട് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
കേ​ൾ​വി​യു​ടെ ലോ​ക​ത്തേ​ക്ക് … കൊ​ച്ചു കൊ​ച്ചു വാ​ക്കു​ക​ൾ പ​റ​ഞ്ഞ് ചെ​റു പു​ഞ്ചി​രി​യു​മാ​യി അ​ഭി​രാ​മി… ഇ​ട​മ​ല​ക്കു​ടി​യി​ൽ നി​ന്നു​ള്ള ഈ ​കു​രു​ന്ന് ജ​ന്മ​നാ ബ​ധി​ര​യും മൂ​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മെ​യ് 29 ന് ​ഇ​ട​മ​ല​ക്കു​ടി​യി​ൽ റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന് ചെ​ന്ന​പ്പോ​ഴാ​ണ് അ​ഭി​രാ​മി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പും സ​ർ​ക്കാ​രും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം നി​ഷി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ശ്ര​വ​ണ​സ​ഹാ​യി ഘ​ടി​പ്പി​ച്ചു.

ന​ന്ദി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പൂ​ച്ചെ​ണ്ടു​ക​ളു​മാ​യി അ​ഭി​രാ​മി ഇ​ന്ന​ലെ അ​ടി​മാ​ലി​യി​ൽ ന​വ കേ​ര​ള സ​ദ​സ്സി​നെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ റോ​സാ​പ്പൂ​ക്ക​ൾ ന​ൽ​കി വ​ര​വേ​റ്റ​തും അ​ഭി​രാ​മി​യാ​യി​രു​ന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment