ഇ.​പി​യെ തൊ​ട്ടാ​ല്‍ അ​ഴി​മ​തി​ക്കൊ­​ട്ടാ­​രം ക­​ത്തും; സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ക​ഴി​ഞ്ഞ് ഇ.​പി. മ​ട​ങ്ങി​യ​ത് സെ​ഞ്ച്വ​റി​യ​ടി​ച്ച ക്രി​ക്ക​റ്റ് താ​ര​ത്തെ​പ്പോ​ലെ​യെ​ന്ന് കെ.​സു­​ധാ­​ക­​ര​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ഇ.​പി അ​ഴി​മ​തി​യു​ടെ കൊ​ട്ടാ​ര​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര­​ൻ. ഇ​പി​യെ തൊ​ട്ടാ​ല്‍ അ​ഴി​മ​തി​ക്കൊ­​ട്ടാ­​രം മു­​ഴു​വ​ന്‍ ക​ത്തും. ഇ­​തോ​ടെ പി­​ണ­​റാ­​യി വി­​ജ­​യ­​ന​ട­​ക്കം അ​ക­​ത്തു പോ­​കേ­​ണ്ടി­ വ­​രുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ­​വ­​ദേ­​ക്ക­​റു­​മാ­​യു­​ള്ള കൂ­​ടി­​ക്കാ­​ഴ്­​ച­​യി​ല്‍ ഇ​ട­​ത് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ­​നെ സം­​ര­​ക്ഷി​ച്ചു­​കൊ­​ണ്ടു­​ള്ള സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര­​ട്ട­​റി­​യേ­​റ്റി​ന്‍റെ­ നി­​ല­​പാ­​ടി​ല്‍ പ്ര­​തി­​ക­​രിക്കുകയായിരുന്നു കെ.​സു­​ധാ­​ക­​ര​ന്‍.

ഇ.​പി.​ക്കെ­​തി­​രേ ഒ­​രു ന­​ട­​പ­​ടി­​യും ഉ­​ണ്ടാ­​കി­​ല്ലെ­​ന്ന് ത­​നി­​ക്ക് ഉ­​റ­​പ്പാ­​യി­​രു­​ന്നെ­​ന്ന് സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. ഇ.​പി കൂ­​ടി­​ക്കാ​ഴ്­​ച മ­​റ­​ച്ചു­​വ​ച്ച­​ത് പി­​ണ­​റാ­​യി­​യെ ര­​ക്ഷി­​ക്കാ­​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യി​ല്ലാ​തെ പോ­​യ​ത്.

ഇ­.​പി സെ­​ക്ര­​ട്ട­​റി­​യേ­​റ്റ് യോ­​ഗം ക­​ഴി­​ഞ്ഞ് മ­​ട­​ങ്ങി­​യ­​ത് സെ​ഞ്ച്വ​റി അ​ടി­​ച്ച ക്രി​ക്ക­​റ്റ് താ­​ര­​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ­​യാ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ വി­​മ​ര്‍­​ശി​ച്ചു.

Related posts

Leave a Comment