കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ടൂ​ൾ​കി​റ്റ് പ്ര​ചാ​ര​ണം; ല​ക്ഷ​ദ്വീ​പി​ൽ തീ​വ്ര​വാ​ദി സാ​ന്നി​ധ്യ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

 

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ തീ​വ്ര​വാ​ദി സാ​ന്നി​ധ്യ​മെ​ന്ന് പ​രാ​മ​ര്‍​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ദ്വീ​പി​ൽ ബീ​ഫ് നി​രോ​ധി​ച്ചെ​ന്ന​ത് ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ടൂ​ൾ​കി​റ്റ് പ്ര​ചാ​ര​ണ​മാ​ണ്. ഒ​രേ ഭാ​ഗ​ത്ത് നി​ന്ന് ആ​ളു​ക​ൾ വാ​ർ​ത്ത​യു​ണ്ടാ​ക്കി രാ​ജ്യ​ത്തി​നെ​തി​രേ പ്ര​യോ​ഗി​ക്കു​ക​യാ​ണ്.

ആ​സൂ​ത്രി​ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ് കോ​ൺ​ഗ്ര​സും സി​പി​എ​മ്മും മു​സ്ലീം ലീ​ഗും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment