ഞ​ങ്ങ​ള്‍ എ​ഴ് വ​ര്‍​ഷം സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു, മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം പ്രണയിച്ചു..! കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ പറയുന്നു…

ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ന്നു​ള​ള ഒ​രാ​ള്‍ ആ​യ​തു​കൊ​ണ്ട് ത​ന്നെ ഇ​ത് പ​റ​ഞ്ഞു പ​ഴ​കി​യ​തും ആ​വ​ര്‍​ത്ത​ന വി​ര​സ​ത​യു​ള്ള ഒ​ന്നു​മാ​ണെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്.

പ​ത്ത് വ​ര്‍​ഷം മു​ന്‍​പ് ചി​ല കോ​മ​ണ്‍ സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യാ​ണ് ഞ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ഞ​ങ്ങ​ള്‍ എ​ഴ് വ​ര്‍​ഷം സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ഞാ​നും ഗൗ​ത​മും പ്ര​ണ​യി​ച്ചു.

സൗ​ഹൃ​ദ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ഞ​ങ്ങ​ള്‍ വ​ള​രു​ക​യും പ​ര​സ്പ​രം ജീ​വി​ത​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​വ​രാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

-കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍

Related posts

Leave a Comment