കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ; ‘പ​ത്മ’ ക​ൾ​ക്ക് വേ​ണ്ടി യാ​ചി​ക്കു​ന്ന ആ​ശാ​ന്മാ​രു​ടെ കാ​ല​ത്ത് ക​ല​യു​ടെ തേ​ര് തെ​ളി​ച്ച് ധീ​ര​മാ​യ്‌ മു​ന്നോ​ട്ട് പോ​വു​ക; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ജോയ് മാത്യു

ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. ക​റു​പ്പും വെ​ളു​പ്പും കാ​ഴ്ച​യു​ടെ പ്ര​ശ്ന​മ​ല്ലേ സ​ത്യ​ഭാ​മേ. മ​നു​ഷ്യ​ർ​ക്ക് വേ​ണ്ട​തd വി​വ​ര​വും വി​വേ​ക​വു​മാ​ണെ​ന്ന് ജോ​യ് മാ​ത്യു പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രാ​ൾ ഉ​ന്ന​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​വു​മ്പോ​ൾ അ​യാ​ൾ​ക്ക് ക​റു​പ്പും വെ​ളു​പ്പു​മ​ല്ല ഏ​ഴ​ഴ​കാ​ണ്.

ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് നൃ​ത്ത​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ ത​ൽ​ക്കാ​ലം ക​റു​ത്ത് ത​ന്നെ ഇ​രി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ക​റു​പ്പും വെ​ളു​പ്പും കാ​ഴ്ച​യു​ടെ പ്ര​ശ്ന​മ​ല്ലേ സ​ത്യ​ഭാ​മേ
വി​വ​ര​വും വി​വേ​ക​വു​മാ​ണ് മ​നു​ഷ്യ​ർ​ക്ക് വേ​ണ്ട​ത് ,അ​ങ്ങ​നെ​യൊ​രാ​ൾ ഉ​ന്ന​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​വു​മ്പോ​ൾ അ​യാ​ൾ​ക്ക് ക​റു​പ്പും വെ​ളു​പ്പു​മ​ല്ല ഏ​ഴ​ഴ​കാ​ണ്. നൃ​ത്ത​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് (ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ചി​ട്ട് ത​ന്നെ )നേ​ടി​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്‌​ണ​ൻ ത​ൽ​ക്കാ​ലം ക​റു​ത്ത് ത​ന്നെ ഇ​രി​ക്ക​ട്ടെ. “പ​ത്മ”​ക​ൾ​ക്ക് വേ​ണ്ടി യാ​ചി​ക്കു​ന്ന ആ​ശാ​ന്മാ​രു​ടെ കാ​ല​ത്ത് ക​ല​യു​ടെ തേ​ര് തെ​ളി​ച്ച് ധീ​ര​മാ​യ്‌ മു​ന്നോ​ട്ട് പോ​വു​ക പ്രി​യ സു​ഹൃ​ത്തെ

Related posts

Leave a Comment