മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയാറാണ്; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ല; സന്തോഷ് വർക്കി

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ആ​റാ​ട്ടി​ന്‍റെ റി​വ്യൂ പ​റ​ഞ്ഞ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി. ആ​റാ​ട്ട​ണ്ണ​ൻ എ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ല നാ​യി​ക​മാ​രോ​ടും ത​നി​ക്ക് പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന സ​ന്തോ​ഷ് വ​ർ​ക്കി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പ​ല വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ സ​ന്തോ​ഷ് വ​ർ​ക്കി​യെ ട്രോ​ളു​ക​ൾ കൊ​ണ്ട് ആ​റാ​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വീ​ണ്ടും ത​നി​ക്ക് പ്രേ​മം തോ​ന്നി​യ പു​തി​യ നാ​യി​ക​യെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​യാ​ൾ. ന​ടി മീ​ന​യ്ക്ക് ഒ​രു ജീ​വി​തം കൊ​ടു​ക്കാ​ൻ താ​ൻ ത​യാ​റാ​ണ് എ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി പ​റ​യു​ന്ന​ത്. മീ​ന വ​ള​രെ ന​ല്ല ഒ​രു പെ​ൺ​കു​ട്ടി​യാ​ണ്. മ​ഞ്ചു വാ​ര്യ​രെ ഒ​ക്കെ പോ​ലെ വ​ള​രെ ന​ല്ല ഒ​രു പെ​ൺ​കു​ട്ടി​യാ​ണ്. അ​വ​ർ​ക്കൊ​രു കു​ട്ടി ഉ​ള്ള​തൊ​ന്നും ത​നി​ക്ക് ഒ​രു പ്ര​ശ്ന​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മീ​ന​യ്‌​ക്കൊ​രു ജീ​വി​തം കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ൾ സ​ന്തോ​ഷി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി എ​ന്തും കാ​ണി​ച്ചു കൂ​ട്ടാം എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്ത​രു​ത് എ​ന്നു സ​ന്തോ​ഷ് വ​ർ​ക്കി​യെ ഉ​പ​ദേ​ശി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ.

Related posts

Leave a Comment