മ​ക​ളേ​ക്കാ​ള്‍ പ്രാ​യം കു​റ​ഞ്ഞ നാ​യി​ക​മാ​ര്‍​ക്കൊ​പ്പം സ്ഥി​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്റെ ഗു​ട്ട​ന്‍​സ് വെ​ളി​പ്പെ​ടു​ത്തി ക​മ​ല്‍​ഹാ​സ​ന്‍…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ പ​ക​രം വ​യ്ക്കാ​നാ​ളി​ല്ലാ​ത്ത താ​ര​മാ​ണ് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. എ​ന്തും ഏ​തും വ​ഴ​ങ്ങു​ന്ന ഒ​രു ഓ​ള്‍​റൗ​ണ്ട​ര്‍ എ​ന്ന് താ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം.

ദ​ശാ​വ​താ​രം എ​ന്ന ചി​ത്ര​ത്തി​ല്‍ 10 വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യാ​ണ് ക​മ​ല്‍ സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ച​ത്.

പ്ര​ണ​യ നാ​യ​ക​നാ​യും ആ​ക്ഷ​ന്‍ ഹീ​റോ​യാ​യും ക്യാ​ര​ക്ട​ര്‍ വേ​ഷ​ങ്ങ​ളി​ലും എ​ല്ലാം എ​ന്നും വി​സ്മ​യം ആ​ണ് ക​മ​ല്‍ ഹാ​സ​ന്‍.

ഇ​ട​യ്ക്ക് സ്വ​ന്തം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഉ​ണ്ടാ​ക്കി ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് ത​ന്നെ അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി.

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ക്രം എ​ന്ന ചി​ത്രം സ​ര്‍​വ്വ​കാ​ല വി​ജ​യം ആ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം താ​ന്‍ ഏ​റെ​യും പ്രാ​യം കു​റ​ഞ്ഞ ന​ടി​മാ​ര്‍​ക്ക് ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​നെ കു​റി​ച്ച മു​മ്പ് ഒ​രി​ക്ക​ല്‍ ക​മ​ല്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ നാ​യി​ക​മാ​ര്‍​ക്ക് പ്രാ​യം തീ​രെ കു​റ​വാ​ണെ​ന്ന് പ​ല​കോ​ണു​ക​ളി​ല്‍ നി​ന്നും വി​മ​ര്‍​ശ​നം വ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം.

ത​ന്റെ നാ​യി​ക​മാ​ര്‍​ക്ക് തീ​രെ പ്രാ​യം കു​റ​വാ​ണെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന് ത​ക്ക മ​റു​പ​ടി​യാ​ണ് അ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ ന​ല്‍​കി​യ്.

നി​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​മോ എ​ന്ന​റി​യി​ല്ല. എ​ന്റെ പ​ത്തൊ​ന്‍​പ​താ​മ​ത്തെ വ​യ​സ്സി​ല്‍ ഞാ​ന്‍ നാ​യ​ക​നാ​യ​പ്പോ​ള്‍ എ​ന്റെ നാ​യി​ക​യ്ക്ക് മു​പ്പ​ത്തി​യെ​ട്ടാ​യി​രു​ന്നു പ്രാ​യം.

ആ ​സി​നി​മ അ​വ​രു​ടെ നൂ​റാ​മ​ത്തെ സി​നി​മ​യോ മ​റ്റോ ആ​യി​രു​ന്നു. മ​റ്റൊ​രു സ​ത്യം ആ ​സി​നി​മ​യ്ക്ക് മു​മ്പ് അ​തേ ന​ടി​യു​ടെ കു​ട്ടി​യാ​യി ഞാ​ന്‍ കു​റേ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ്രാ​യം ക​ലാ​കാ​ര​നെ അ​ല്ലെ​ങ്കി​ല്‍ ക​ല​യെ ബാ​ധി​ക്ക​ണ​മെ​ന്നു​ണ്ടോ എ​ന്നാ​യി​രു​ന്നു അ​ന്ന് ആ ​അ​ഭി​മു​ഖ​ത്തി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞ​ത്.

ഷ​ങ്ക​റി​ന്റെ ഇ​ന്‍​ഡ്യ​ന്‍ 2 ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന പു​തി​യ ക​മ​ല്‍ ചി​ത്രം.

Related posts

Leave a Comment