യു​എ​സ് ഒാപ്പ​ണ്‍ മ​ത്സ​രം കാ​ണാ​ൻ നി​ക്കും പ്രി​യ​ങ്ക​യും എത്തി

ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യും കാമുകൻ അ​മേ​രി​ക്ക​ൻ പോ​പ് ഗാ​യ​ക​ൻ നി​ക്ക് ജോ​നാ​സും യു​എ​സ് ഓ​പ്പ​ണ്‍ മ​ത്സ​ര വേ​ദി​യി​ൽ. റാ​ഫേ​ൽ ന​ദാ​ലും ഡൊ​മി​നി​ക്ക് തീ​മും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ കാ​ണാ​നാ​ണ് ഇ​വ​രെ​ത്തി​യ​ത്.

നി​ക്കി​ന്‍റെ സ​ഹോ​ദ​ര​ൻ ജോ ​ജോ​ണ്‍​സ്, കൂ​ട്ടു​കാ​രി സോ​ഫി ട​ർ​ണ​ർ, പ്ര​യ​ങ്ക​യു​ടെ അ​മ്മ മ​ധു ചോ​പ്ര എ​ന്നി​വ​രും ഇ​വ​ർ​ക്കൊ​പ്പം മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്നു. മ​ത്സ​ര​വേ​ദി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും ഇ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

Related posts