മി​ണ്ടാ​തി​രി​ക്കു വി​ഡ്ഢി; അ​വ​ർ ക​ർ​ഷ​ക​രൊ​ന്നു​മ​ല്ല, തീ​വ്ര​വാ​ദി​ക​ളാ​ണ്..! സ​മ​ര​ത്തെ പി​ന്തു​ണ​ച്ച പോ​പ് താ​ര​ത്തി​ന് ക​ങ്ക​ണ​യു​ടെ മ​റു​പ​ടി

മും​ബൈ: ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ പോ​പ് താ​രം റി​ഹാ​ന​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത്. സ​മ​രം ന​ട​ത്തു​ന്ന​വ​ർ ക​ർ​ഷ​ക​ര​ല്ല തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ങ്ക​ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

“സ​മ​രം ചെ​യ്യു​ന്ന​വ​ർ ക​ർ​ഷ​ക​ര​ല്ല, തീ​വ്ര​വാ​ദി​ക​ളാ​ണ്. ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​നും ചൈ​നീ​സ് കോ​ള​നി​യാ​ക്കാ​നു​മാ​ണ് ചി​ല​രു​ടെ നീ​ക്കം. മി​ണ്ടാ​തി​രി​ക്കു വി​ഡ്ഢി, ഞ​ങ്ങ​ൾ നി​ങ്ങ​ളെ പോ​ലെ രാ​ജ്യ​ത്തെ വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല’ ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം, ക​ർ​ഷ​ക സ​മ​ര​ത്തെ നേ​രി​ടാ​ൻ കേ​ന്ദ്രം ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ വാ​ർ​ത്ത​യാ​ണ് റി​ഹാ​ന ട്വീ​റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ ഇ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ത്ത​തെ​ന്നും അ​വ​ർ ചോ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment