ആ​ര്യ​ൻ​ഖാ​ന്‍റെ അ​റ​സ്റ്റ്; അ​യാ​ള്‍ ചെ​യ്ത​തി​ല്‍ യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത ഭാ​ഷ‍​യി​ൽ ക​ങ്ക​ണ

ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു വ​ന്നി​രു​ന്നു. ഇ​തി​ല്‍ ത​ന്നെ ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ​രി​ല്‍ പ​ല​രും താ​ര​പു​ത്ര​നു പി​ന്തു​ണ അ​റി​യി​ച്ചാ​ണ് എ​ത്തി​യ​ത്.

ക​ഴി‍​ഞ്ഞ ദി​വ​സം ന​ട​ന്‍ ഹൃ​ത്വി​ക് റോ​ഷ​ന്‍ ആ​ര്യ​ന്‍ ഖാ​ന് തു​റ​ന്ന ക​ത്തു​മാ​യി എ​ത്തി​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​വു​ന്ന​ത് ജീ​വി​ത​ത്തെ മെ​ച്ച​പ്പെ​ടു​ത്തും എ​ന്നാ​ണ് ഹൃ​ത്വി​ക് കു​റി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ തെ​റ്റി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്.

എ​ല്ലാ മാ​ഫി​യ പ​പ്പു​ക​ളും ആ​ര്യ​ന് പി​ന്തു​ണ​യു​മാ​യി വ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​വ​രും തെ​റ്റും ചെ​യ്യാ​റു​ണ്ട്. പ​ക്ഷേ തെ​റ്റി​നെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്ക​രു​ത്.

ന​മ്മു​ടെ ക​ര്‍​മ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യ​ഘാ​തം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ഈ ​ന​ട​പ​ടി ആ​ര്യ​നെ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.

കു​റ​ച്ച്‌ കൂ​ടി ന​ല്ല വ്യ​ക്തി​യാ​യി പ​രി​ണ​മി​ക്കാ​ന്‍ ആ​ര്യ​ന് സാ​ധി​ക്ക​ട്ടെ. ദു​ര്‍​ബ​ല​നാ​യി ഇ​രി​ക്കു​ന്ന ഒ​രാ​ളെ​ക്കു​റി​ച്ച്‌ അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്.

എ​ന്നാ​ല്‍ ഇ​വി​ടെ ഈ ​കു​റ്റ​വാ​ളി​ക​ള്‍ അ​യാ​ള്‍ ചെ​യ്ത​തി​ല്‍ യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ പി​ന്തു​ണ​യ്ക്കു​ന്നു- ക​ങ്ക​ണ കു​റി​ച്ചു.

ആ​ര്യ​ന്‍ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന ബോ​ളി​വു​ഡ് സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യ​ത്.

ഹൃ​ത്വി​ക് റോ​ഷ​നു പു​റ​മെ സു​നി​ൽ ഷെ​ട്ടി, ആ​ലി​യ ഭ​ട്ട്, സൂ​സ​ന്നെ ഖാ​ന്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ര്യ​ന് പി​ന്തു​ണ​യു​മാ​യി ക​മ​ന്‍റി​ട്ടി​രു​ന്നു.

Related posts

Leave a Comment