പെണ്‍കുട്ടി പറഞ്ഞത് പച്ചക്കള്ളം! ഗര്‍ഭിണിയാക്കിയത് അവിവാഹിതനായ ഇളയച്ഛനല്ല; ഒന്‍പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയത് പ്ലസ്‌വണ്‍ വിദ്യാര്‍ഥി; സംഭവം കണ്ണൂരില്‍

ക​ണ്ണൂ​ർ: ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​നാ​യ ഇ​ള​യ​ച്ഛ​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി ആ​ദ്യം മൊ​ഴി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, മൊ​ഴി​യി​ലെ വൈ​രു​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ വാ​ട്ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ഹൃ​ത്താ​യ പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.

വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​ഞ്ഞ​ത്. മു​ൻ സ​ഹ​പാ​ഠി​യാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​മാ​യി പ്ര​ണ​യ​മാ​യി​രു​ന്നു​വെ​ന്നും ഇ​വ​രു​ടെ പ്ര​ണ​യം വി​ല​ക്കി​യ​ത് കൊ​ണ്ടാ​ണ് പി​തൃ​സ​ഹോ​ദ​ര​നെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​തു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​കു​ന്ന സ​മ​യ​ത്ത് സു​ഹൃ​ത്ത് സ്ഥി​ര​മാ​യി വീ​ട്ടി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ വി​വ​രം വാ​ട്ട്സ്ആ​പ്പ് വ​ഴി സു​ഹൃ​ത്തി​നെ അ​റി​യി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment