ക​പി​ൽ ദേ​വാ​യി ര​ണ്‍​വീ​ർ സിം​ഗ്; 83ലെ ​ര​ണ്‍​വീ​റി​ന്‍റെ ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന 83ൽ ​ക​പി​ൽ ദേ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. ക​പി​ൽ ദേ​വി​നോ​ട് ഏ​റെ സാ​മ്യം തോ​ന്നു​ന്ന ലു​ക്കാ​ണ് ര​ണ്‍​വീ​റി​ന്‍റേ​ത്.

1983ലെ ​ലോ​ക ക​പ്പി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ത​ന്‍റെ ജന്മദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ര​ണ്‍​വീ​ർ ഈ ​ലു​ക്ക് ആ​രാ​ധ​ക​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ക​ബീ​ർ ഖാ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദീ​പി​ക പ​ദു​ക്കോ​ണും സി​നി​മ​യി​ൽ അ​ഭിനയിക്കുന്നുണ്ട്. ക​പി​ൽ ദേ​വി​ന്‍റെ ഭാ​ര്യ റോ​മി ഭാ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ കൃ​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​മി​ഴ് ന​ട​ൻ ജീ​വ​യാ​ണ്.

ചി​രാ​ഗ് പാ​ട്ടീ​ൽ, ഹാ​ർ​ദി സ​ന്ധു, ആ​മി വി​ർ​ക്ക്, സാ​ക്യൂ​ബ് സ​ലീം, പ​ങ്ക​ജ് ത്രി​പാ​ഠി, സ​ർ​താ​ജ് സിം​ഗ്, താ​ഹി​ർ രാ​ജ് ബാ​സി​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ധു മ​ൻ​ടേ​ന​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts