കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ട്: കഥാപാത്രത്തിന് വേണ്ടി നഗ്‌നയാവാനും തയാറാണ്, അങ്ങനെ ചെയ്തിട്ടുമുണ്ട്; രാധിക ആപ്‌തെ പറയുന്നു….

ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ ഒ​ളി​യും മ​റ​യു​മി​ല്ലാ​തെ എ​വി​ടെ​യും വെ​ട്ടി​ത്തു​റ​ന്നു പ​റ​യാ​ൻ ധൈ​ര്യം കാ​ണി​ക്കു​ന്ന ന​ടി​യാ​ണ് രാ​ധി​ക ആ​പ്തെ.. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും രാ​ധി​ക​യ്ക്ക് യാ​തൊ​രു നി​ബ​ന്ധ​ന​ക​ളും പ​രി​ധിയു​മി​ല്ല. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി ന​ഗ്ന​യാ​വാ​നും ത​യാ​റാ​ണ്. അ​ങ്ങ​നെ ചെ​യ്തി​ട്ടു​മു​ണ്ട്. വീ​ണ്ടു​മൊ​രു അ​ഭി​മു​ഖ​ത്തി​നി​ടെ രാ​ധി​ക ന​ട​ത്തി​യ തു​റ​ന്നുപ​റ​ച്ചി​ലാ​ണ് ഇ​പ്പോ​ൾ ഓ​ണ്‍​ലൈ​ൻ ലോ​ക​ത്ത് വൈ​റ​ലാ​കു​ന്ന​ത്.

നേ​ഹ ധൂ​പി​യ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വെ, കൂ​ടെ അ​ഭി​ന​യി​ച്ച പ​ല​രോ​ടും പ്ര​ണ​യം തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് രാ​ധി​ക ആപ്തെ വെ​ളി​പ്പെ​ടു​ത്തി റൊ​മാ​ന്‍റി​ക് രം​ഗ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ സ്വ​യം ഏ​തെ​ങ്കി​ലും വി​കാ​ര​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​റു​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

തീ​ർ​ച്ച​യാ​യും, അ​ത് വ​ള​രെ സാ​ധാ​ര​ണ​മാ​ണെ​ന്ന് ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ രാ​ധി​ക പ​റ​ഞ്ഞു. അ​ത്ത​രം ചി​ല അ​നു​ഭ​വ​ങ്ങ​ൾ എ​ന്‍റെ ക​രി​യ​റി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​കാ​ര​ങ്ങ​ളി​ല്ലാ​തെ അ​ഭി​ന​യി​ക്കു​ക പ്ര​യാ​സ​മാ​ണ്. അ​പ്പോ​ഴാ​ണ് ആ ​രം​ഗം നാ​ച്വ​റ​ലാ​യി തോ​ന്നു​ന്ന​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കൂ​ടെ അ​ഭി​ന​യി​ച്ച ചി​ല​രോ​ട് പ്ര​ണ​യം തോ​ന്നി​യി​ട്ടു​മു​ണ്ട്. അ​വ​രൊ​ക്കെ എ​ന്നും എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു- രാ​ധി​ക ആ​പ്തെ പ​റ​ഞ്ഞു

ഹ​രം എ​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ലൂ​ടെ​യാ​ണ് രാ​ധി​ക ആ​പ്തെ എ​ന്ന ന​ടി​യെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യം. പി​ന്നീ​ട് ക​ബാ​ലി എ​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​നും നാ​യി​ക​യാ​യ​തോ​ടെ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് രാ​ധി​ക​യ്ക്ക് ഒ​രു താ​ര​പ​രി​വേ​ഷം കി​ട്ടി. എ​ന്നാ​ൽ ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ നി​ഴ​ലി​ലൊ​തു​ങ്ങു​ന്ന നാ​യി​ക​യ​ല്ല രാ​ധി​ക ആ​പ്തെ.

Related posts