Set us Home Page

മ​ല​യാ​ളി സു​ന്ദ​രി മി​യ ജോ​ർ​ജ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ത​മി​ഴ്ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്നു

മ​ല​യാ​ളി സു​ന്ദ​രി മി​യ ജോ​ർ​ജ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ത​മി​ഴ്ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്നു. ഇ​ൻ​ട്രു നേ​ട്രു നാ​ളൈ എ​ന്ന ചി​ത്ര​ത്തി​നാ​ണ് ര​ണ്ടാം ഭാ​ഗം വ​രാ​ൻ പോ​കു​ന്ന​ത്. വി​ഷ്ണു വി​ശാ​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ര​വി​കു​മാ​ർ ആ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ.

മി​യ ഉ​ൾ​പ്പെ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​വി​കു​മാ​ർ ത​ന്നെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ര​ണ്ടാം ഭാ​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കാ​ർ​ത്തി​കാ​ണ്.

ആ​ദ്യ ഭാ​ഗ​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്രം മ​രി​ക്കു​ന്ന​തി​നാ​ൽ വി​ല്ല​ന് മാ​ത്ര​മാ​ണ് മാ​റ്റം ഉ​റ​പ്പു​ള്ള​തെ​ന്നും മി​യ​യെ ത​ന്നെ​യാ​ണ് നാ​യി​കാ വേ​ഷ​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും നി​ർ​മാ​താ​വ് സി.വി. കു​മാ​ർ പ​റ​യു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS