മദ്യപിച്ചത് ചോദ്യം ചെയ്ത അച്ഛനെ വെട്ടിവീഴ്ത്തി; തടസം പിടിക്കാനെത്തിയ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു; കോട്ടയം മീനടത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…


കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​നു വേ​ണ്ടി പാ​ന്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മീ​ന​ടം മാ​ളി​ക​പ്പ​ടി​ക്കു സ​മീ​പം പൂ​യി​ത്താ​ന​ത്ത് ഗോ​വി​ന്ദ​ൻ നാ​യ​ർ (78), ഭാ​ര്യ ശാ​ന്ത​മ്മ (68) എ​ന്നി​വ​രാ​ണ് വെ​ട്ടേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ മ​ക​ൻ ക​ണ്ണ​നെ (35)യാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30നാ​ണ് സം​ഭ​വം. പ​തി​വാ​യി മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണ് ക​ണ്ണ​ൻ. ഇ​ന്ന​ലെ മ​ദ്യ​പി​ച്ചെ​ത്തി​യ ക​ണ്ണ​നെ പി​താ​വ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ക​ണ്ണ​ൻ ഗോ​വി​ന്ദ​ന്‍റെ ക​ഴു​ത്തി​നു വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

ത​ട​സം പി​ടി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ശാ​ന്ത​മ്മ​യ്ക്കും വെ​ട്ടേ​റ്റ​ത്. ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ണ്ണ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​​രു​വ​രെ​യും പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ച​ത്.

Related posts

Leave a Comment