ഒ​ടു​വി​ൽ ക​ത്രീ​ന​യ്ക്ക് വീ​ടാ​യി; മ​ന​സി​നു പി​ടി​ച്ച വീ​ടു​ത​ന്ന

kathreena0710കു​റ​ച്ചു നാ​ളു​ക​ളാ​യി താ​മ​സി​ക്കാ​ൻ ഒ​രു വീ​ടു ക​ണ്ടെ​ത്താ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു ക​ത്രീ​ന. ഒ​ടു​വി​ൽ മ​ന​സി​നു പി​ടി​ച്ച വീ​ടു​ത​ന്നെ താ​രം ക​ണ്ടെ​ത്തി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ക​ത്രീ​ന ത​ന്‍റെ പു​ത്ത​ൻ വീ​ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. തീ​ർ​ന്നി​ല്ല, പു​തി​യ വീ​ടു കാ​ണാ​ൻ ആ​രാ​ധ​ക​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​യ​റി​ച്ചെ​ല്ലാ​മെ​ന്നും ക​ത്രീ​ന പ​റ​യു​ന്നു.

ത​ന്‍റെ പു​തി​യ വീ​ട്ടി​ലെ സോ​ഫ​യി​ൽ നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി ഇ​രി​ക്കു​ന്ന ഫോ​ട്ടോ​യും ക​ത്രീ​ന പോ​സ്റ്റ് ചെ​യ്തു. പു​തി​യൊ​രു സ്ഥ​ലം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു, വി​ലാ​സം ത​ന്നാ​ൽ നി​ങ്ങ​ൾ എ​ന്നെ സ​ന്ദർ​ശി​ക്കാ​ൻ വ​രു​മോ എ​ന്നൊ​രു ചോ​ദ്യ​വും അ​ടി​ക്കു​റിപ്പാ​യി ന​ൽ​കി​യി​രി​ക്കു​ന്നു.ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യി പി​രി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ക​ത്രീ​ന പു​തി​യൊ​രു വീ​ടി​നു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ടൈ​ഗ​ർ സി​ന്താ ഹേ ​എ​ന്ന സി​നി​മ​യിൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ക​ത്രീ​ന ഇ​പ്പോ​ൾ. മു​ൻ കാ​മു​ക​ൻ സ​ൽ​മാ​ൻ ഖാ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ

Related posts