കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം നൽകും

തിരുവനന്തപുരം: പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പു​​​തു​​​പ്പ​​​രി​​​യാ​​​രം വാ​​​ളേ​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ വി.​​​സി. പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ അഞ്ചുലക്ഷം രൂപ ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

ലോ​​​ഡിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പ്ര​​​ഭാ​​​ക​​​ര​​​നെ ബുധനാഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​ടെ വാ​​​ളേ​​​ക്കാ​​​ടു​​​വ​​​ച്ച് കാ​​​ട്ടാ​​​ന തുമ്പി​​​ക്കെ​​കൊ​​​ണ്ട് അ​​​ടി​​​ച്ചു​​​ കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.സം​​ഭ​​വ​​ത്തെ തു​​​ട​​​ർ​​​ന്ന് രോ​​​ഷാ​​​കു​​​ല​​​രാ​​​യ ജ​​​നം പാ​​​ല​​​ക്കാ​​​ട്- കോ​​​ഴി​​​ക്കോ​​​ട് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​പ​​​രോ​​​ധി​​​ച്ചിരുന്നു.

സ്ഥലത്ത് ഗ​​​താ​​​ഗ​​​തം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ത​​​ട​​​സ​​​പ്പെ​​​ട്ടിരുന്നു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ്, വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ഇ​​ന്നു ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ തു​​ട​​ർ​​ച​​ർ​​ച്ച ന​​ട​​ത്തും

Related posts