കു​ട്ടി​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ചു​ള്ള സ​മ​രം ശ​രി​യ​ല്ല; എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി കെ.​കെ. ഷൈ​ല​ജ രം​ഗ​ത്ത്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ അം​ഗീ​ക​രി​ച്ച​താ​ണെ​ന്ന് ഷൈ​ല​ജ പ​റ​ഞ്ഞു.

സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. സ​മ​ര​ക്കാ​രു​ടെ ല​ക്ഷ്യം മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി ഷൈ​ല​ജ പ​റ​ഞ്ഞു. സ​മ​രം എ​ന്തി​നാ​ണെ​ന്ന​റി​യി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts