കാ​വ്യ മാ​ധ​വ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ വ​ച്ചി​രു​ന്ന പ​ണി​! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; കാ​വ്യ​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക ശ​ബ്ദ​രേ​ഖ പു​റ​ത്ത്. അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഗൂ​ഢാ​ലോ​ച​ന​യി​ൽ കാ​വ്യ മാ​ധ​വ​ന്‍റെ പ​ങ്ക് സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്താ​യ​ത്.

ദി​ലീ​പി​ന്‍റെ ബ​ന്ധു സു​രാ​ജും ശ​ര​തും ത​മ്മി​ലു​ള്ള ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. ന​ടി കാ​വ്യ മാ​ധ​വ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ വ​ച്ചി​രു​ന്ന പ​ണി​യെ​ന്ന് ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

അ​ത് ദി​ലീ​പ് ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും ദി​ലീ​പി​ന്‍റെ ബ​ന്ധു സു​രാ​ജ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സു​രാ​ജി​ന്‍റെ ഫോ​ണി​ൽ നി​ന്നാ​ണ് ശ​ബ്ദ​രേ​ഖ വീ​ണ്ട​ടു​ത്ത​ത്.

അ​തേ​സ​മ​യം കേ​സി​ൽ തി​ങ്ക​ളാ​ഴ്ച ത​ന്നെ കാ​വ്യ​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​വു​മാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് മൂ​ന്ന് ശ​ബ്ദ​രേ​ഖ കൂ​ടി അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment